ബഹിരാകാശത്തേക്ക് വനിതയെ അയക്കാൻ ഒരുങ്ങി യു എ ഇ
ദുബായ്: ബഹിരാകാശത്തേക്ക് വീണ്ടും ആളുകളെ അയക്കാന്‍ ഒരുങ്ങി യുഎഇ. ഇതിനായി വനിത അടക്കം രണ്ടുപേരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡന്‍റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…
