കോവിഡ് 19: മലപ്പുറം ജില്ലയില്‍ ആയിരം പിന്നിട്ട് പ്രതിദിന രോഗികള്‍ 1,430 പേര്‍ക്ക് കൂടി രോഗബാധ; 249…
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഏപ്രില്‍ 17) 1,430 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ന് 249 പേര്‍ വിദഗ്ധ…
