Shobika

മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു

മലപ്പുറം: കേരളത്തിലെ പ്രശസ്ത മുസ്ലീം തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി എടവന പള്ളിച്ചാലില്‍ സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകന്‍…

പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബയസൺവാലി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി…

വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

കോഴിക്കോട്: ബീച്ച് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് അരക്കിണർ തസ്ലീന മൻസിലിൽ കെ പി ഫൈസലിൻ്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മാതാവ്:അസ്മ സഹോദരങ്ങൾ:…

ക​രി​പ്പൂ​രിൽ ഇറങ്ങേണ്ട വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കി; ഒ​ഴി​വാ​യ​ത്​ വ​ൻ​ദു​ര​ന്തം

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേതി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്ന്​ ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കി. 104 യാ​ത്ര​ക്കാ​രും എ​ട്ട് കാ​ബി​ന്‍ ക്രൂ​വു​മാ​യി ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട…

മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കില്‍…

മലപ്പുറം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന…

നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചൊവ്വാഴ്ച്ച ഡൽഹിയിൽ യോഗം ചേരും.…

മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു.

വണ്ടൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. നെഞ്ചിലും കൈക്കും കടിയേറ്റു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിന്‍റെ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. മണലിമ്മൽപ്പാടം ബസ്…

കോവിഡ് 19: ജില്ലയില്‍ 476 പേര്‍ക്ക് രോഗബാധ 578 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 461 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം…

കൂട്ടായിയിൽ ജുമുഅ നിസ്ക്കാരത്തിന് ശേഷം സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു

തിരൂർ: കൂട്ടായിയിൽ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദിൽ നിന്നും നിസ്ക്കാര ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തിറങ്ങിയ കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി…

വൻ സ്വർണ വേട്ട, 5 യാത്രക്കാരിൽ നിന്നായി 2.09 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ 4 യാത്രക്കാരിൽ നിന്നു 3427 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നു 950 ഗ്രാം സ്വര്ണവുമാണ് പിടികൂടിയത്. മുസ്തഫ നാദാപുരം, ദിലുലാൽ കോഴിക്കോട്, നിഷാദ് ഇബ്രാഹിം കാസർകോട്,…