Main Banner

കോവിഡ് വ്യാപനം, മംഗലത്ത് നിരോധനാജ്ഞ,ജാഗ്രതാ സമിതികൾ രൂപീകരിച്ചു

കൂട്ടായി: കോവിഡ് വ്യാപനത്തെത്തുടർന്ന് മംഗലം പഞ്ചായത്തിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലായതോടെയാണ് ജില്ലയിൽ മംഗലമുൾപ്പെടെ 8 തദ്ദേശ സ്ഥാപന പരിധിയിൽ നിരോധനാജ്ഞ…

പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ചു: തമിഴ്നാട് സ്വദേശി മരിച്ചു.

വേങ്ങര ചേറൂർ കിളിനക്കോട് കണ്ണേത്ത് ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിന് സഹായിയായി നിൽക്കുന്നയാളാണ്…

വായനശാലയിൽ ടി.വി.സ്ഥാപിച്ചു

തിരൂർ: പരിയാപുരം നവയുഗ് വായനശാല പൊതുജനങ്ങൾക്ക് വാർത്തകളും മറ്റും യഥാസമയം അറിയുന്നതിനു വേണ്ടി സ്ഥാപിച്ച ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി നിർവ്വഹിച്ചു.…

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768,…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്‍; മാസ്ക് ധരിക്കാത്തത് 26865 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല…

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ക്ക് നിരോധനം

കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഭാഗിക നിരോധനം ഏര്‍പ്പെടുത്തിയതായി മലപ്പുറം ആര്‍.ടി.ഒ കെ.ജോഷി അറിയിച്ചു. ജില്ലയിലെ ആര്‍.ടി ഓഫീസ്, സബ് ആര്‍.ടി ഓഫീസുകള്‍ എന്നിവ…

കോവിഡ് വ്യാപനം; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കോവിഡ് 19 സാമൂഹ്യ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍ വിനോദ…

കോവിഡ് 19: ജില്ലയില്‍ 1,874 പേര്‍ക്ക് കൂടി രോഗബാധ 165 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1,874 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതര്‍ അനുദിനം വര്‍ധിക്കുമ്പോള്‍ നേരിട്ടുള്ള സമ്പര്‍ക്കമാണ് പ്രധാന വെല്ലുവിളി…

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ…

ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ച്ചയായിരിക്കും കടുത്ത…