Main Banner

ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച…

താനൂർ: ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച ആളുകളെയല്ല താനൂർ തെരഞ്ഞെടുക്കേണ്ടതെന്ന് മന്ത്രി കെ ടി ജലീൽ. താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ…

അക്രമത്തില്‍ പ്രതിഷേധം : കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍

മലപ്പുറം : രാഷ്ട്രീയ പ്രതിയോഗികള്‍ തമ്മിലുള്ള വൈര്യം തീര്‍ക്കാന്‍ ശബ്ദവും വെളിച്ചവും ഒരുക്കുന്നവരെ ആക്രമിക്കുകയും വാഹനവും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തത് അപലപനീയമാണെന്ന് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ല…

സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസറ്റീവായാല്‍ മാറി നില്‍ക്കണം

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം…

പെരിയ ഇരട്ട കൊലപാതകം: സി.ബി.ഐ.യെ തടയാൻ സർക്കാർ ചെലവഴിച്ചത് 90 ലക്ഷം രൂപ

പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്ഥാന സർക്കാർ 90,92,337 രൂപ ചെലവിട്ടതായി വിവരാവകാശരേഖ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ ഈ കൊലപാതക കേസ്​​ സി.ബി.ഐക്ക്​…

ഇന്ന് വൈകുന്നേരം ഏഴിന് പരസ്യ പ്രചാരണം അവസാനിക്കും.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട പ​ര​സ്യ പ്ര​ചാ​ര​ണം ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കും. കൊ​ട്ടി​ക്ക​ലാ​ശ​വും ബൈ​ക്ക്​ റാ​ലി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​രോ​ധി​ച്ച​തോ​ടെ…

കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. കാറും ഓഫീസും തകർത്തു.

തിരൂർ: തവനൂർ മണ്ഡലം സതന്ത്ര സ്ഥാനാർഥി കെ ടി ജലീലിന്റെ റോഡ് ഷോയ്ക്കിടെ സംഘർഷം. റാലിയുടെ പിറകിൽ സഞ്ചരിക്കുകയായിരുന്ന എൽ ഡി എഫ് പ്രവർത്തകന്റെ കാറിനു നേരെയാണ് ശനിയാഴ്ച രാത്രിയിൽ കൂട്ടായി കോതപ്പറമ്പിൽ വെച്ച് സംഘർഷമുണ്ടായത്.  എൽ.ഡി.എഫ്. പ്രചാരണ…

തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരായില്ല:  ജീവനക്കാരന് സസ്പെന്‍ഷന്‍

തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ സെക്ടര്‍ ഓഫീസറായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയമിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെയാണ് നടപടി.…

തീരദേശത്തെ ഇളക്കിമറിച്ച് ബഹുജന കാൽനട യാത്ര

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ കാൽ നടയാത്ര ആവേശഭരിതമായി. കടലോരത്തെ കവലകളെല്ലാം ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വികസന…

യു ഡി എസ് എഫ് കനോലി യാത്ര സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ എ എം രോഹിത്തിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് യു ഡി എസ് എഫ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി കനോലി യാത്ര സംഘടിപ്പിച്ചു. പൊന്നാനി വണ്ടിപ്പേട്ടയിൽ നിന്ന് ആരംഭിച്ച പ്രചരണ യാത്ര…

യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്

കൂട്ടായി: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക് കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു.ബാനറുകൾ നശിപ്പിച്ചു…