Main Banner

ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക.

തിരുവനന്തപുരം: പാവപ്പെട്ടവർക്ക്​ പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ്​ പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ്​ വ്യക്​തമാക്കുന്നു. റേഷൻ കടകൾ വഴി…

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാട്ടി കെടി ജലീലിനെതിരെ പരാതി. തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ വംശീയ പരാമർശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ. പി. രാജീവ് തെരെഞ്ഞെടുപ്പ്…

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കൊല്ലം പെരുമണ്‍ സ്വദേശിയായ അനന്യകുമാരി അലക്സാണ് വേങ്ങര നിയോജക…

കോവിഡ് 19: 155 പേര്‍ക്ക് രോഗബാധ 147 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 155 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച്…

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.

തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പതിനൊന്ന്…

താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ താനൂർ ബിഡിഒ ജോസ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രിക യാണ് സമർപ്പിച്ചിട്ടുള്ളത്. സിപിഐഎം…

ഫൈസൽ ബാബു യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറി

കോഴിക്കോട്​: ഫൈസൽ ബാബുവിനെ യൂത്ത്​ലീഗ്​ അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്​ലിം ലീഗ്​ ദേശീയ പ്രസിഡൻറ്​ ഖാദർ മൊയ്​തീനാണ്​ ഇക്കാര്യം അറിയിച്ചത്​. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ്​ ഫൈസൽ ബാബുവി​ന്‍റെ നിയോഗം. നിലവിൽ അഖിലേന്ത്യ…

‘കെ.ടി ജലീല്‍ തോറ്റാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും’; ഫിറോസ്…

എടപ്പാൾ: തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താൻ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പിൽ. തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ്…

വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചി: വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി.…