Main Banner

തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി

തിരൂർ: ഡൗൺ ബ്രിഡ്ജ് തിരൂരും നാഷണൽ കളക്ഷൻ ഗൾഫ് മാർക്കറ്റും സംയുക്തമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി. നാഷണൽ കളക്ഷൻ എം.ഡി പാണാട്ട് റാസി, ഡൗൺ ബ്രിഡ്ജ് എക്സിക്യൂട്ടീവ് മെമ്പർ വി. മൊയ്തുട്ടി എന്നിവർ ചേർന്നാണ്…

16കാരന്റെ മരണം കൊലപാതകമെന്ന് സംശയം; സഹോദരന്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: മരണപ്പെട്ട പതിനാറുകാരനെ സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാദാപുരത്ത് 2020 മെയ് മാസത്തില്‍ വീടിനകത്ത് തൂങ്ങി മരിച്ച പതിനാറുകാരന്റേതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത്…

കോവിഡ് വ്യാപനം രൂക്ഷം: ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യം വീണ്ടും നിയന്ത്രണത്തിലേക്ക്. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക്…

ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തി യുവതിയെ ബലാത്സംഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

കൊച്ചി: ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൊച്ചി വെങ്ങോല എൺപതാം കോളനിയിൽ താമസക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ബംഗാൾ സ്വദേശികളായ നാല് പേർ…

എ.എം. രോഹിതിന്റെ വിജയം ഉറപ്പിക്കാൻ കെ.എം.സി.സി വോട്ടു കാമ്പയിനുമായി അജ്മാൻ ഫിഷ് മാർക്കറ്റിൽ

ദുബൈ: പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: എ.എം. രോഹിതിൻ്റെ വിജയം ഉറപ്പിക്കാൻ ദുബൈ പൊന്നാനി മണ്ഡലം കെ.എം.സി.സി യുടെ വോട്ടു കാമ്പയിൻ്റെ ഭാഗമായി അജ്മാൻ ഫിഷ് മാർക്കറ്റിൽ നേതാക്കൾ സന്ദർശനം നടത്തി. മാർക്കറ്റിലെ പൊന്നാനിക്കാരായ…

എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍ത അവസ്ഥയില്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: വാഹനം എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്‍ത അവസ്ഥയില്‍ നിര്‍ത്തിയിട്ട് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം പുറത്തിറങ്ങി ഷോപ്പിങിനും മറ്റും പോകുന്നത് നിയമ വിരുദ്ധമാണെന്ന് പൊലീസ് സോഷ്യല്‍…

തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: കൂട്ടുകാരെ പറ്റിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ  തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീളയുടേയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17)…

കലാശക്കൊട്ടില്ല; ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം

വോട്ടെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തരത്തില്‍ ബൈക്ക് റാലികള്‍ക്കിടെ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവണതകള്‍ കമ്മീഷന്റെ…

സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മറ്റി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

തിരൂർ: സ്വതന്ത്രകർഷകസംഘം സംസ്ഥാനപ്രസിഡന്റ് കുറുക്കോളി മൊയ്തീൻ സാഹിബ് മൽസരിക്കുന്ന തിരൂർനിയോജക മണ്ഡലത്തിൽ രണ്ടു ദിവസത്തെ വാഹനപ്രചരണജാഥ സംഘടിപ്പിച്ചു മണ്ഡലത്തിലെ ഒരോ പഞ്ചായത്തിലും മൂന്നുകേന്ദ്രങ്ങളിൽ പര്യാടനംനടത്തി വാഹനപ്രചരണജാഥ എം.എസ്.എഫ്…

കലാശക്കൊട്ടിന് വിലക്ക്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആൾക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കും.…