വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച്ച താനൂർ നഗരത്തിലായിരുന്നു പര്യടനം
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ വെള്ളിയാഴ്ച താനൂർ നഗരത്തിലായിരുന്നു പര്യടനം നടത്തിയത്.
വേനൽ ചൂടിനെയും അവഗണിച്ച് താനൂർ നഗരത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട്…
