Main Banner

കുവൈത്തിൽ മൽസ്യ ബന്ധനത്തിന് 5 ദിനാർ ഫീസ് ഏർപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ മൽസ്യബന്ധനത്തിന് പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് അധികൃതർ ഫീസ് ഏർപ്പെടുത്തി .വാണിജ്യേതര, ഹോബിയിസ്റ്റ് മത്സ്യത്തൊഴിലാളികൾക്ക് കുവൈറ്റ് ഉൾക്കടലിൽ  മത്സ്യബന്ധനത്തിന് അഞ്ചു കെ ഡി യാണ് പെർമിറ്റ് ഫീസ്…

താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി.

താനൂർ: താനൂർ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ച് യുവജന റാലി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി അബ്ദുറഹിമാന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്ഐ താനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളെ ചേർത്തുപിടിച്ച അഞ്ചുവർഷം എന്ന…

സ്നേഹസംഗമം നടത്തി

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പരപ്പനങ്ങാടി നഗരസഭയിൽ സ്നേഹസംഗമം നടത്തി. . പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ നിരവധി പേർ…

തവനൂരിൽ ദളിത് സംഘടനകളുടെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് 

എടപ്പാൾ: തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണക്കാൻ വിവിധ ദളിത് സംഘടനകൾ തീരുമാനിച്ചു. തവനൂർ നിയോജക മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലായി 215 പട്ടികജാതി കോളനികളും അയ്യായിരത്തോളം വീടുകളിൽ താമസിക്കുന്ന…

നേപ്പാളില്‍ കുടുങ്ങിയവർക്കു എന്‍.ഒ.സി ലഭ്യമാക്കണം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.

സൗദി അറേബ്യ യിലേക്കുള്ള യാത്രാമധ്യേ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്കു എന്‍.ഒ.സി ലഭിക്കുന്നതിന്  നല്‍കേണ്ട തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു‍ മുസ് ലിം ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ്…

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. പുലർച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ്…

ചാവക്കാട്​ സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: തൃശൂർ ചാവക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ചാവക്കാട് മണത്തല സ്വദേശി സുരേഷ് കൊപ്ര (50) ആണ്​ അദാൻ ആശുപത്രിയിൽ മരിച്ചത്​. 20 വർഷമായി കുവൈത്തിൽ സൗത്ത് ഗൾഫ് ലിങ്ക് കമ്പനിയിൽ ജോലി ചെയ്യുന്നു. പിതാവ്:…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്

കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്. കട്ടിപ്പാറ കരിഞ്ചോലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്.…

വി അബ്ദുറഹ്മാൻ രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ…

താനൂർ: വി അബ്ദുറഹ്മാനെ നെഞ്ചേറ്റി താനൂരിലെ ജനത. രണ്ടാംഘട്ട പര്യടനത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച പര്യടനം നടത്തി മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. താനൂരിന്റെ വിജയ ചിഹ്നമായ കപ്പും…

കുവൈത്തിലെ കർഫ്യു ഏപ്രിൽ 22 വരെ ദീർഘിപിച്ചു. റമദാൻ മാസത്തിൽ കർഫ്യു സമയത്തിൽ മാറ്റം

കുവൈത്ത് സിറ്റി: വൈകിട്ട് ഏഴ് മണി മുതൽ പുലർച്ചെ നാല് മണി വരെയാക്കാനുള്ള നിർദ്ദേശം ഇന്ന് നടന്ന മന്ത്രിസഭാ അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റെസ്റ്റോറന്റുകൾക്ക് പുലർച്ചെ 3 മണി വരെ ഡെലിവറി അനുവദിച്ചിട്ടുണ്ട്. വൈകീട്ട് 7…