കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കുഞ്ഞാലികുട്ടി
മലപ്പുറം: കോവിഡിനെ പ്രധിേരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണം എന്നുതന്നെയാണ് UDF ന്റെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെയും പൊതു നയം.എന്നാൽ സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്വം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്ട്രീയ പേരെടുക്കലിനാണ്…
