Main Banner

പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശവുമായി നിറമരുതൂരിൽ പികെ ഫിറോസിന്റെ പര്യടനം

താനൂർ: രൂപീകരണ കാലം മുതൽ സിപിഎം ഒറ്റക്ക് ഭരിക്കുന്ന നിറമരുതൂർ പഞ്ചായത്ത് തിരിച്ചു പിടിച്ച ആവേശത്തിൽ താനൂർ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി പികെ ഫിറോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉജ്വലമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ പികെ ഫിറോസിന് നിറമരുതൂരിൽ…

മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു.

കോവിഡ് വാക്‌സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മൊബൈൽ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.മൊബൈൽ യൂണിറ്റുകളുടെ സേവനം ജില്ലയിലെ വാക്സിനേഷൻ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് കലക്ടർ…

അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളം; വ്യന്ദ കാരാട്ട്.

താനൂർ: കഴിഞ്ഞ അഞ്ചുവർഷമായി വർഗീയ കലാപം ഉണ്ടാവാത്ത ഒരു സ്ഥലമാണ് കേരളമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ പ്രചാരണത്തിന്റെ ഭാഗമായി പുത്തൻതെരുവിൽ…

മുത്തൂരിൽ യു.ഡി.എഫ് കുടുംബസംഗമം നടത്തി

തിരൂർ: മുത്തൂരിൽ നടന്ന യു.ഡി.എഫ് കുടുംബസംഗമം തിരൂർ എം.എൽ.എ സി.മമ്മുട്ടി ഉൽഘാടനം ചെയ്തു.സി.വി ജയേഷ് അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ എ.പി നസീമ മുഖ്യപ്രഭാഷണം നടത്തി. ‌‍ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.എ പത്മകുമാർ,അഡ്വ.സബീന,ഹസീം…

ആവേശമായി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ

തിരൂര്‍: തിരൂരില്‍ ആവേശംവിതറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്നലെ വൈകിട്ടു മൂന്നുമണിയോടെയാണ് ആശാന്‍പടിയില്‍നിന്നും ഗഫൂര്‍ പി.ലില്ലീസിന്റെ റോഡ് ഷോ ആരംഭിച്ചത്.…

കോവിഡ് 19: ജില്ലയില്‍ 197 പേര്‍ക്ക് രോഗമുക്തി 170 പേര്‍ക്ക് രോഗബാധ

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഏപ്രില്‍ 01) 197 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,21,309 ആയി. 170 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് 19…

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

പ്രചാരണത്തിൽ ഏറെ മുന്നേറി ഡോ.കെ .ടി.ജലീൽ..സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി പ്രയാണം ഇന്ന് തവനൂർ…

തവനൂർ: അമ്മമാർ, പ്രായമായവർ, യുവാക്കൾ, കുട്ടികൾ.. എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി എൽ ഡി എഫ് തവനൂർ മണ്ഡലം സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ മണ്ഡലത്തിലൂടെ പ്രയാണം തുടരുകയാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പതിന്മടങ്ങായി വർധിപിക്കാനുള്ള…

ജം ഇയ്യത്ത് ഉലമ ഏ ഹിന്ദ് ഇന്ത്യയിലെ ദേശിയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ പണ്ഡിത സഭ ഇ-ടി മുഹമ്മദ്…

മലപ്പുറം : ഇന്ത്യയിൽ വിവിധ ഘട്ടങ്ങളിലായി നടന്ന ദേശിയ പ്രസ്ഥാനങൾക്കും അതു മുഖേനേ ഉണ്ടായ സ്വാതന്ത്യസമര ണ്ടർക്കും നേതൃത്വം നൽകിയ പണ്ഡിത സഭയാണ് ജം ഇയ്യത്തുൽ ഉലമ ഏ ഹിന്ദ്. 102 വർഷത്തെ പ്രവവർത്തന പാരമ്പര്യം മുസ്ലിം സമൂഹത്തിന് അഭിമാനകരമാണ്. മതേതര…

ഇടതു സര്‍ക്കാര്‍ പരാജയം :  ബാബു കാര്‍ത്തികേയന്‍.

കോട്ടക്കല്‍: കമ്യൂണിസത്തെ വക്രീകരിച്ച് മുതലാളിത്ത സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കേരളത്തിന്റെ എല്ലാ ജൈവസമ്പത്തുകളും വിറ്റുതുലച്ചു ആളോഹരി പൊതുകടം 70% വര്‍ദ്ധിപ്പിച്ചു കളവു പറയല്‍ മുഖമുദ്രയാക്കി സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി…