Main Banner

45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കോവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. വാക്സിനേഷൻ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 45 വയസ്സിനു മുകളിലുള്ളവർ വാക്സീൻ സ്വീകരിക്കാൻ…

സ്വർണം പിടികൂടി

കൊണ്ടോട്ടി: രണ്ട്‌ യാത്രക്കാരിൽനിന്നായി 1.13 കോടി രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. കാസർകോട് സ്വദേശികളായ മനാഫ്, ഷാഹുൽ എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്. മനാഫ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച്…

ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കും: പി.കെ.കുഞാലിക്കുട്ടി

വേങ്ങര: ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടായാൽ കേരളം ബംഗാളാവർത്തിക്കുമെന്ന് പി.കെ.കുഞാലിക്കുട്ടി. വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച യുവാരവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് പൊതുപ്രവർത്തനം…

കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി.

തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് ഒളിവിൽക്കഴിഞ്ഞ പ്രതി അറസ്റ്റിലായി. കഴിഞ്ഞ ഫെബ്രുവരി നാലിന്‌ കൂട്ടായി പള്ളിക്കുളത്ത് റഷീദ്, കബീർ എന്നിവരെ വെട്ടിയും കത്തികൊണ്ട് കുത്തിയും കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ കൂട്ടായി അരയൻകടപ്പുറത്തെ…

കൽപകഞ്ചേരി പീഡനം: മുഴുവൻ പ്രതികളും പിടിയിലായി

കൽപകഞ്ചേരി: 14 വയസ്സുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാളെ കൂടി കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കുറുക സ്വദേശി വലിയകണ്ടത്തിൽ ഷൗക്കത്തലി (29) യെയാണ് കൽപകഞ്ചേരി സി ഐ. എം ബി റിയാസ് രാജയും സംഘവും അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ…

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി.

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി. പുതുക്കിയ ഹരിത രാജ്യങ്ങളുടെ ലിസ്റ്റില്‍ 12 രാജ്യങ്ങളുടെ പേരുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍നിന്ന് കസാഖിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട് കൊവിഡ് വ്യാപനം…

കൊട്ടിക്കലാശത്തിന് ബൈക്ക് റാലി പാടില്ല; നിരോധനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ബൈക്ക് റാലിയ്ക്ക് നിരോധനം. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് മാത്രമെ ഇത്തരം റാലികള്‍ നടത്താന്‍ അനുമതിയുള്ളു. വോട്ടെടുപ്പിന് മൂന്ന്…

എടരിക്കോട് പഞ്ചായത്ത് എൽ.ഡി.എഫ്. പര്യടനം: രണ്ടാമങ്കത്തിൽ വിജയമുറപ്പിച്ച് നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ രണ്ടാമങ്കത്തിനിറങ്ങിയ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് ജയമുറപ്പിച്ചുള്ള പ്രചരണം ശക്തമാക്കി. 30000 ലധികം ഭൂരിപക്ഷമുണ്ടായിരുന്ന തിരൂരങ്ങാടിയിൽ കഴിഞ്ഞ തവണ 6000 ത്തിലേക്ക്…

ഡോ.കെ .ടി.ജലീൽ തവനൂർ മണ്ഡലത്തിൽ പര്യടനം തുടരുന്നു. സ്നേഹം കൊണ്ട് വീർപ്പ്മുട്ടിച്ച് വോട്ടർമാർ

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ.ടി ജലീൽ തിങ്കളാഴ്ച രാവിലെ മംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. രാവിലെ കാവഞ്ചേരി യിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. വാളമരുതൂർ,ഇല്ലത്തപ്പടികുറുമ്പടി,തൂക്കുപാലം…

പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുത് – ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

പക തീർക്കാൻ പാർലമെന്റിനെ ഉപയോഗിക്കരുതെന്നും അത് മഹത്തായ നിയമ നിർമ്മാണ സഭയോട് ചെയ്യുന്ന അനീതിയാണെന്നും മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പി. പാർലിമെന്റിൽ ബില്ലുകളോടനുബന്ധിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു…