Main Banner

ദേശീയ പുരസ്കാര നിറവിൽ ഒരു പാതിരാ സ്വപനം പോലെ

തൻ്റെ സിനിമ പ്രദർശിപ്പിച്ചതിനു ശേഷമുള്ള സംവാധത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ ദേശിയ അവാർഡ് ലഭിച്ച വാർത്തയറിയുക. പൊന്നാനി രാജ്യാന്തര ചലച്ചിത്രോത്സവത്തിൻ്റെ വേദിയാണ് ഈ അസുലഭ മുഹൂർത്തിന് സാക്ഷ്യം വഹിച്ചത് . ശരൺ വേണുഗോപാൽ സംവിധാനം…

പൊതു തെരഞ്ഞെടുപ്പ്: ജില്ലയില്‍ മത്സര ചിത്രം തെളിഞ്ഞു

മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍ പിന്‍വലിക്കാനുള്ള സമയപരിധിയും…

തിരൂരിന്റെ സമസ്ത മേഘലയിലും വലിയ അഴിച്ചുപണി ലക്ഷ്യം: ‍ഗഫൂർ പി.ലില്ലീസ്

തിരൂര്‍: തിരൂരിന്റെ സമസ്ത മേഖലയിലും വലിയ ഒരു അഴിച്ചു പണിയാണ് എല്‍.ഡി.എഫ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നു തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. തിരൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…

ആവലാതികളും പരാതികളും പ്രവഹിക്കുന്നു: ഫിറോസ് കുന്നം പറമ്പിലിൻ്റെ പര്യടനം ജനസമ്പർക്ക പരിപാടിയായി…

എടപ്പാൾ: വീടില്ല .... സ്വന്തമായി ഭൂമിയില്ല ....രോഗങ്ങൾ ബാധിച്ചതിനാൽ ചികിത്സയ്ക്ക് മാർഗ്ഗങ്ങളില്ല... ഇത്തരം ആവലാതികൾ കേട്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ തവനൂർ പഞ്ചായത്തിൽ പര്യടനം നടത്തിയത്. എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾ…

ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രോഹിത്

പൊന്നാനി: ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എ.എം രോഹിത് പറഞ്ഞു. പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്. മത്സ്യമേഖലക്കും…

ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര:ജൻമനാട്ടിലെ കുടുംബ സംഗമങ്ങളിൽ നിറ സാന്നിദ്ധ്യമായി പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്നലെ ഊരകം പഞ്ചായത്തിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് കുടുംബ സംഗമങ്ങൾ നടന്നത്.രാവിലെ നെല്ലിപ്പറമ്പ് കെ.ടി.മുഹമ്മദ് ഹാജിയുടെ വസതിയിലാണ് പരിപാടി…

ഡി.സി.സി ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോല നിയമിതനായി.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി യാസര്‍ പൊട്ടച്ചോലയെ തിരഞ്ഞെടുത്തു. തിരൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, പൊന്നാനി പാര്‍ളമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ്…

ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍  ദുരിതങ്ങളുടെ കെട്ടഴിച്ച് വോട്ടര്‍മാര്‍

തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍.പി.ലില്ലീസിന് മുന്നില്‍ ദുരിതങ്ങളുടെ കെട്ടഴിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടെയാണ് താനൂര്‍ മേല്‍പാലം, പോലീസ് ലൈന്‍ മേല്‍പാലം,…

കോവിഡ് 19: ജില്ലക്ക് ആശ്വാസമായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 80 പേര്‍ക്ക് ഉറവിടമറിയാതെ ഒരാള്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 1,623 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,614 പേര്‍ കോവിഡ് 19 വ്യാപനം തടയുന്നതില്‍ കൃത്യമായ ഇടപെടലുകളോടെ മലപ്പുറം ജില്ല ഒരു…

യുവാക്കളുടെ ആവേശം ഫുട്ബോളിൽ പ്രതിഫലിക്കും നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച ഫുട്ബോൾ ചിഹ്നത്തിലൂടെ ഈ തെരഞ്ഞെടുപ്പ്  യുവാക്കളുടെ ആവേശമായി പ്രതിഫലിക്കുമെന്ന് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്.  എടരിക്കോട് പഞ്ചായത്ത് സംഘടിപ്പിച്ച എൽ.ഡി.എഫ്.…