Main Banner

വിമാനത്തിനുള്ളില്‍ മാസ്‌ക് കൃത്യമായി ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും- ഡി.ജി.സി.എ.

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ മാസ്ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ യാത്രക്കാരെ വിമാനത്തിൽനിന്ന് പുറത്താക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ.). തുടർച്ചയായ മുന്നറിയിപ്പുകൾക്കു ശേഷവും…

ദേശീയപാതയിൽ വാഹനങ്ങൾ അമിത വേഗതയിൽ  സഞ്ചരിച്ചാൽ പിടിവീഴും

പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോർഡ് സ്ഥാപിച്ചു. വാളയാർ വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതോടെയാണ് മോട്ടോർ വഹന വകുപ്പും പൊലീസും പരിശോധന…

തിരൂരങ്ങാടിയിൽ സി.പി.ഐ സ്ഥാനാർഥി അജിത് കൊളാടിയെ പിൻവലിച്ച് നിയാസ് പുളിക്കലകത്തിനെ കളത്തിലിറക്കാൻ…

മലപ്പുറം തിരൂരങ്ങാടിയിൽ സി.പി.ഐ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് പകരം നിയാസ് പുളിക്കലകത്തിനെ മൽസരിപ്പിക്കാൻ ആലോചന. സി.പി.ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി അജിത് കൊളാടിയെ പിൻവലിച്ച് പകരം സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്തിനെ…

ബൂത്ത് പ്രസിഡന്റ് സ് മീറ്റ് നടത്തി.

മലപ്പുറം. നിയമസഭാ തെരെഞ്ഞെടുപ്പിന് പാർട്ടി പ്രവർത്തകരെ സജ്ജമാക്കുന്നതിന് വേണ്ടി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡന്റ് മാർക്ക് പ്രസിഡന്റ സ് മീറ്റ് ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം ഡി സി സി യിലെ പ്രത്യേകം…

മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന മിഥുന ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ മുസ്ലിം ലീഗ് പ്രസിഡന്‍റായിരുന്ന പി.മിഥുന ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി വണ്ടൂരിൽ ജനവിധി തേടും. പല പ്രമുഖരുടെയും പേരുകൾ സ്ഥാനാർഥി പരിഗണനക്കായി ഉയർന്നുവന്നെങ്കിലും മുസ്ലിം ലീഗിന്‍റെ…

തവനൂരിൽ സ്ഥാനാർഥികളെ നൂലിൽ കെട്ടിയിറക്കരുത്; യൂത്ത്​കോൺഗ്രസ്​ പ്രമേയം

എടപ്പാൾ: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ നിന്ന്​ യു.ഡി.എഫ്​ സ്ഥാനാർഥിയായി ഫിറോസ്​ കുന്നംപറമ്പിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്ത്​ വരുന്നതിനിടെ സ്ഥാനാർഥിയെ കെട്ടിയിറക്കരുതെന്ന ആവശ്യവുമായി യൂത്ത്​കോൺഗ്രസ്​. യൂത്ത്​കോൺഗ്രസ്​ മലപ്പുറം…

സൗദിയില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍

സൗദിയില്‍ പുതിയ തൊഴില്‍ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായ നിരവധി വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്. നാട്ടിലേക്ക് പോകാനും ജോലി മാറാനും വിദേശികള്‍ക്ക് ഇനി സ്‌പോണ്‍സറുടെ അനുമതി വേണ്ട എന്നതാണ്…

കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് തിരൂർ നഗരത്തിൽ ഉജ്വല വരവേൽപ്പ് നൽകി. തിരൂരിൻ്റെ മണ്ണും, മനസും ആഗ്രഹിച്ച സ്ഥാനാർഥിയെ ലഭിച്ചതിലെ അത്യഹ്ലാദം യു.ഡി.എഫ് പ്രവർത്തകരിൽ പ്രകടമായിരുന്നു. വൈകുന്നേരം 4 മണിക്ക് പൂങ്ങോട്ടുകുളത്ത്…

സർക്കാർ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത കേരള ജനപക്ഷം

മലപ്പുറം: ഇടതുപക്ഷ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകളെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കുന്നതിനുവേണ്ടി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ച സർക്കാർ വിദ്യാർത്ഥികളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കേരള ജനപക്ഷം മലപ്പുറം…

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

താനൂർ: എൽഡിഎഫ് ഒഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ ടി എസ് ബാബു, അഷ്കർ കോറാട്, സി കെ ജനാർദ്ദനൻ, ഒഴൂർ പഞ്ചായത്ത് അംഗം അലവി മുക്കാട്ടിൽ,…