Shobika

ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ദാക്കിയത്. ലോക്ഡൗൺ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്. ലോക്ക്ഡൗണ്‍…

ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെ സാധാരണക്കാരന് ഒട്ടേറെ ആശ്വാസം പകരുന്ന ബജറ്റ് അവതരിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. പെന്‍ഷന്‍ ,…

ഗോത്ര വിഭാഗക്കാര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി.

മലപ്പുറം: നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍, ബ്ലോക്കുകളിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ പൊലീസ്…

പുകയില ഉൽപനങ്ങൾ പിടികൂടി.

തിരൂർ: റെയിൽവേ പ്രൊട്ടക്ഷൻ ഫോർസും ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ സ്ക്വാഡും നടത്തിയ പരിശോധനയിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്പെഷ്യൽ ടെയിനിൽ നിന്നും ലഹരി ,പുകയില ഉൽപനങ്ങൾ പിടിച്ചെടുത്തു. രാവിലെ 3.40 ന് തിരൂരിൽ എത്തിയ…

ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാം വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം

മലപ്പുറം: ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാമെന്നിരിക്കെ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഹാള്‍മാര്‍ക്കിംഗ്…

കോവിഡിന് പ്രതിരോധം തീര്‍ത്ത് മലപ്പുറം ജില്ലയും ഒന്‍പത് കേന്ദ്രങ്ങളിലായി വാക്സിന്‍ വിതരണം ആരംഭിച്ചു

മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ്…

വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു.

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും…

വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. കെ.എസ്.ആർ.ടി.സി.…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും…

ഒരു പ്രദേശത്തിന്റെ പുരോഗതിയുടെ കേന്ദ്രമായ കരിപ്പൂർ എയർപോർട്ടിനെ തകർക്കാനുള്ള ഏത് നീക്കത്തെയും…

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തുടർച്ചയായുള്ള അവഗണനകളിൽ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന…

കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച് രാജ്യം.

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ഘട്ടത്തിലേക്ക്​ പ്രവേശിച്ച്​ രാജ്യം. മൂന്ന്​ ലക്ഷം പേർക്ക്​ കോവിഡ്​ വാക്​സിനേഷൻ നൽകുന്നതിന്‍റെ ഉദ്​ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 'വാക്​സിൻ എപ്പോൾ എത്തുമെന്നായിരുന്നു എല്ലാവരുടെയും…