Shobika

മലബാര്‍ സ്വാതന്ത്ര്യ സമര ശതവാര്‍ഷികം

മലപ്പുറം :  1921 ലെ മലബാര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന  വിവിധങ്ങളായ ചരിത്ര, വൈജ്ഞാനിക  പഠന, സാംസ്‌കാരിക പരിപാടികളോടെ ആചരിക്കുവാന്‍ വാരിയന്‍കുന്നത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ നിര്‍വ്വാഹക സമിതി യോഗം…

ചേകന്നൂർ മോഷണം;ബന്ധു പിടിയിൽ

എടപ്പാള്‍: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് 125 പവന്‍ സ്വർണാഭരണവും 65,000 രൂപയും മോഷ്​ടിച്ച കേസിലെ പ്രതി അറസ്​റ്റിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശി വടക്കിനിത്തേൽ ഹസൈനാറാണ്​ (52) അറസ്​റ്റിലായത്. ചേകന്നൂര്‍ പുത്തംകുളം…

കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്‍കാതിരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്…

മലപ്പുറം: ഹജ്ജ് യാത്രക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധവുമായി മുസ്‌ലിംലീഗ്. കരിപ്പൂര്‍ വിമാനതാവളം ഹജ്ജ് യാത്രക്കു വിട്ടു നല്‍കാതിരിക്കാനുള്ള തീരുമാനം…

പോലീസ് ജീപ്പിന് നേരെ പഠക്കമേറ് ഒരാളെ അറസ്റ്റ് ചെയ്തു.

കോട്ടക്കൽ:വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കോട്ടക്കൽ നഗരസഭയിലേക്ക് തെരഞ്ഞെടുത്ത യുഡിഎഫ് പ്രതിനിധികൾക്ക് മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിന്റെ മറവിൽ  നഗരത്തിൽ വ്യാപക അക്രമം.  യുഡിഎഫ്‌ പ്രകടനം…

കെ എസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

കല്‍പറ്റ: വൈത്തിരി പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസില്‍ ബൈക്കിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. ലക്കിടി ഓറിയന്റല്‍ കോളജ് ബിരുദ വിദ്യാര്‍ഥികളായ ആലപ്പുഴ അരൂര്‍ സ്വദേശി രോഹിത്(25), കോട്ടയം കുരിയനാട് ആനോത്ത് വീട്ടില്‍…

വൈദ്യുതി മുടങ്ങും

തിരൂർ: പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ വ്യാഴാഴ്ച (ഇന്ന്) ഒമ്പതരമുതൽ വൈകീട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

വിമാനത്താവളത്തിലെ കോഴ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി.

മലപ്പുറം: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കസ്റ്റംസ് സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവില്‍ദാര്‍ എന്നിവരെയാണ് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍…

വ്യാപാര സംരക്ഷണത്തിന് നിയമം വേണം.

തിരുർ:അശാസ്ത്രീയവും, അനുചിതവുമായ നികുതി നിർദ്ദേശങ്ങൾ കൊണ്ടുവന്ന് ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര ലോകത്തെ തകർക്കുകയും, തളർത്തുകയും ചെയ്യുന്ന നിയമനടപടികളിൽ നിന്ന് പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ…

മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്റെ ആദ്യവാഗ്ദാനം പൂര്‍ത്തിയായി

മലപ്പുറം : പുതുതായി ചുമതലയേറ്റ ഉടന്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി നല്‍കിയ വാഗ്ദാനം നൂറുകണക്ക് പ്രഭാത സവാരിക്കാരെ സാക്ഷിയാക്കി കോട്ടക്കുന്നില്‍ പൂര്‍ത്തിയായി. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ 11 മാസമായി കോട്ടക്കുന്ന് പാര്‍ക്ക്…

എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ…