മൻസൂർ വധക്കേസ് മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ മുഖ്യ ആസൂത്രകൻ പിടിയിലായതായി സൂചന. കേസിൽ നിർണായക പങ്കുവഹിച്ചയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
മൻസൂർ വധകേസിലെ പ്രതികളെല്ലാം…
