Main Banner

ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കാണണമെന്ന് ഹൈക്കോടതി.

കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിത ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹം…

സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത…

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തില്‍ ദുരൂഹത.

കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് മെഡിക്കല്‍…

യുവാവിനെ കൊക്കയിൽ മരിച്ചനിലയിൽ കണ്ട സംഭവം:കൊലപാതകമെന്ന് പോലീസ്

വേങ്ങര: യുവാവിനെ കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസില്‍ സുഹൃത്ത്‌ അറസ്‌റ്റില്‍. ആലപ്പുഴ നൂറനാട്‌ ആദിക്കാട്‌ കുളങ്ങര പൊന്മാന കിഴക്കേത്ത്‌ താജുദ്ദീന്റെ മകനും എടരിക്കോട്‌ പുതുപ്പറമ്ബിലെ വാടക…

എൻ.സലീന നിര്യാതയായി

റിട്ട. ലക്ചറർ എൻ.സലീന തിരൂർ: എസ്.എസ്.എം പോളിടെക്നിക്കിലെ റിട്ട. ലക്ചറർ തിരൂർ തെക്കുംമുറിയിലെ നിഷാത്ത് വീട്ടിൽ എൻ.സലീന (72) അന്തരിച്ചു. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ മുൻ ചെയർമാൻ എ.മൊയ്തീൻ കുട്ടിയുടെ ഭാര്യയാണ്. മക്കൾ: സനൽ ബാബു (…

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും; സ്പർജൻകുമാർ ഐപിഎസിന് ചുമതല              

കണ്ണൂർ: കൂത്തുപറമ്പ് മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി…

ടി.പി. നാണിക്കുട്ടി നിര്യാതയായി.

തിരൂർ പൊറ്റേത്ത് റോഡിൽ സുപ്രഭയിൽ ആർ.കെ. ഡ്രൈ ക്ലീനേഴ്സ് ഉടമ മുരളി പോഴോത്തിൻ്റെ ഭാര്യയും പരേതരായ തലൂർ കുമാര മേനോൻ്റേയും പാങ്ങാട്ട് കടലമ്പത്തൂർ ചിന്നക്കുട്ടി അമ്മയുടെയും മകളുമായ ടി.പി.നാണിക്കുട്ടി (64) നിര്യാതയായി.. മകൻ ജെ.സി.ഐ.…

യു ഡി വൈ എഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു.

പുറത്തൂർ : ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനായി കൊണ്ടുവന്ന മെഷിനറികളും ജെസിബിയും ആളില്ലാത്ത നേരത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചു ജനങ്ങളെ വഞ്ചിക്കുകയും, ബന്ധുനിയമനത്തിൽ…

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ദമ്മാം: മലപ്പുറം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചു. കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് മരിച്ചത്. 15 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. 10 വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച…

കോഴിക്കോട് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്; കനത്ത നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്. ബീച്ചുകളില്‍ ഏഴു മണിവരെയായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കലക്ടര്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രതിനിധികളുടെ…