Main Banner

കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കെ. സുധാകരൻ.

കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെനിന്നെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ മകളുടെ ഐ.ടി ബിസിനസിന്‍റെ മൂലധനം എവിടെനിന്നാണെന്നും സുധാകരൻ…

കോവിഡ് 19: ജില്ലയില്‍ 286 പേര്‍ക്ക് രോഗബാധ 342 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 275 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ…

സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഗതാഗതം നിരോധിച്ചു

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു. വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…

മലപ്പുറം വൈ എം സി എ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

മലപ്പുറം : വെ എം സിഎ മുണ്ടുപറമ്പ് ചെറാട്ടുകുഴി റോഡില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ വികാര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, ഫാ. കെ. എസ് ജോസഫ് വികാര്‍ സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് , ഫാ. ജോണ്‍…

പിണറായി വിജയന്‍ രാജിവെക്കണം : മഹിളാ കോണ്‍ഗ്രസ്

മലപ്പുറം: സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ സ്വപ്നയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാജോസഫ് .മഹിളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷനും പുതിയ പ്രസിഡന്റിന്റെ…

ഇടതു സര്‍ക്കാറിന്റെ ഭരണതുടര്‍ച്ചക്ക് തൊഴിലാളികള്‍ രംഗത്തിറങ്ങണം : ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

മലപ്പുറം : കേരളത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിഭാഗം തൊഴിലാളികള്‍ക്കായി അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കി പെന്‍ഷന്‍ അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി മാറ്റിയ ഇടതുപക്ഷ…

വിനോദിനിയെ അറിയില്ല, കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍.

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത്…

സ്വര്‍ണക്കടത്ത് കേസ്: കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ…

ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം

മലപ്പുറം :മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം…