Main Banner

കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം

താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും…

എസ് എസ് എല്‍ സി പരീക്ഷ മാറ്റി വയ്ക്കരുത്

മലപ്പുറം : ഏപ്രില്‍മെയ് മാസങ്ങളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ മെയിന്റനന്‍സ് ( അറ്റകുറ്റപ്പണികള്‍ ) നടത്താന്‍ ഉള്ളതിനാല്‍ മാര്‍ച്ച് മാസത്തിലെ പരീക്ഷ ഏപ്രില്‍മെയ് മാസങ്ങളിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍…

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍

വേങ്ങര: ആസന്നമായ മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍. മലപ്പുറം ലോകസഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഡോ. തസ്ലീം റഹ്്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം…

കോവിഡ് 19: ജില്ലയില്‍ 298 പേര്‍ക്ക് രോഗബാധ 196 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (മാര്‍ച്ച് അഞ്ച്) 298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 288 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗം…

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട്…

അധ്യാപക ഇന്റര്‍വ്യു ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നും ഒഴിവാക്കി; മലയാളസര്‍വകലാശാലയില്‍…

തിരൂര്‍: തുഞ്ചത്തെഴുത്തഛന്‍ മലയാളസര്‍വകലാശാല ഫ്രണ്ട് ഓഫീസിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12.30ഓടെ കാമ്പസിലെത്തിയ ഉദ്യോഗാര്‍ത്ഥിയാണ് പ്രതിഷേധ സൂചകമായി തന്റെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും…

ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു.

ഷാർജ: പൊന്മള പൂവാട് സ്വദേശി ഫവാസ് (36) ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചു. ഷാർജ സെയ്ത് എന്ന സ്ഥലത്ത് വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കെ അമിതവേഗത്തിൽ എത്തിയ നിസാൻ പട്രോൾ ഇടിച്ചായിരുന്നു അപകടം. പിതാവ്. പരേതനായ മജീദ്,…

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചു സി.പി.എം

എല്‍ഡിഎഫിന്‌ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ്‌ ബിജെപിയുടെ സമനില തെറ്റിച്ചെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കസ്‌റ്റംസ്‌ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവനയെന്ന്​ സി.പി.എം സംസ്​ഥാന കമ്മിറ്റി. ഭരണമികവിന്റേയും രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും…

പ്രവാസി യു​വ​തി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ…

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ പ്രവാസി യു​വ​തി​യെ ക​ത്തി​കൊ​ണ്ട്​ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി റുമൈതിയിലെ യുവതിയുടെ വീട്ടിൽ വെച്ചാണ് സംഭവം സ്​​ത്രീ​യു​ടെ വീ​ട്ടി​ൽ മു​റി…

ലീഗിനോട് സലാം പറഞ്ഞ് കെ പി മുഹമ്മദ് മുസ്തഫ ഇടതിനൊപ്പം

മലപ്പുറം: മലപ്പുറം നഗരസഭാ മുൻ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫ ഹരിത രാഷ്ട്രീയം വിട്ട് ഇടതുപക്ഷത്തോട് അടുക്കുന്നു. മുസ്ലിംലീഗ് ടിക്കറ്റിൽ മത്സരിച്ചാണ് മുസ്തഫ നഗരസഭാ കൗൺസിലറും പിന്നീട് മലപ്പുറം നഗരസഭാ ചെയർമാനുമായത്. രണ്ടായിരത്തി രണ്ടു മുതൽ…