പൊതു തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന് ക്രിക്കറ്റും മീഡിയ ഇലവനെതിരെ കലക്ടറേറ്റ് ഇലവന് അഞ്ച് വിക്കറ്റ്…
പൊതു തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള വിവിധ പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ആവേശമായി. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ മീഡിയ ഇലവനും കലക്ടറേറ്റ് ജീവനക്കാരുടെ…
