Shobika

പോപുലര്‍ ഫ്രണ്ട് ആരോഗ്യ ബോധവത്കരണ ക്ലാസ്സും കൂട്ട ഓട്ടവും സംഘടിപ്പിച്ചു

തിരൂര: ‍പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം' എന്ന കാംപയിന്റെ ഭാഗമായി തിരൂര്‍ ഏരിയ കമ്മറ്റി കൂട്ട ഓട്ടവും, ദിവസവും ചെയ്യേണ്ട വ്യായാമ പരിശീലനവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.…

നൗഷാദ് അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം മലപ്പുറം വ്യാപാര ഭവനില്‍ ചേര്‍ന്നു , അസോസിയേഷന്‍ പ്രസിഡന്റ് നൗഷാദ് പാതിരി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നൗഷാദ് മാമ്പ്ര,…

ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി

ചെന്നൈ: കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി . തമിഴ്‌നാട്ടിലെ ഷോളവാരത്താണ് സംഭവം . ബന്ധുവീട്ടില്‍ വന്നതാണ് 19‑കാരിയായ പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ…

കോവിഡ് 19: ജില്ലയില്‍ 522 പേര്‍ക്ക് രോഗബാധ 696 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 03) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 503 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട്…

സുഹൃത്തുക്കൾ കൊന്നുതള്ളിയ ഇർഷാദിൻ്റെ മൃതദേഹം ഉണ്ടായിരുന്നത് കിണറ്റിൽ.

എടപ്പാൾ: പന്താവൂരിൽ കൊല്ലപെട്ട ഇർഷാദിൻ്റെ മൃതദേഹം കണ്ടെത്തി.  നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ്  മൃതദേഹം കിട്ടിയത്. ഇർഷാദിന്‍റെ മൃതദേഹം തള്ളിയെന്ന് പ്രതികൾ പറഞ്ഞ കിണറ്റിൽ ഇന്നലെ പകൽ മുഴുവൻ തിരഞ്ഞിട്ടും മൃതദേഹം കിട്ടിയിരുന്നില്ല.…

പാണത്തൂര്‍ ബസ് അപകടം;മരണം ഏഴായി, അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

കാസർകോട്: പാണത്തുര്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തില്‍  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക്…

സ്വപ്ന സുരേഷ് ആശുപത്രിയിൽ

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സ്വപ്നയെ പ്രവേശിപ്പിച്ചത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്നയെ…

ഐസ് ഫാക്ടറി ഉടമയെ മർദ്ദിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

താനൂർ: ഒസാൻ കടപ്പുറം സ്വദേശികളായ ബീരാൻകുട്ടിന്റെ പുരക്കൽ കോയമോൻ മൂസാന്റെ പുരക്കൽ അലി അഷ്ക്കർ, ചാലിയൻ ഹൗസ് അൻസാർ, എന്നിവരെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് സെപ്റ്റംബർ രണ്ടിനായിരുന്നു ഒസാൻ കടപ്പുറത്ത്…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ചു. സിപിഎം പ്രവര്‍ത്തകനായ കോടാലി ഹംസയുടെ സ്‌കൂട്ടറാണ് ഇന്നു പുലര്‍ച്ച രണ്ടരയോടെ കത്തിച്ചത്. അയല്‍വീട്ടുകാരാണ് സ്‌കൂട്ടറില്‍ തീ…