Main Banner

കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബംഗളൂരു: ഇന്ന് മുതൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. ഫെബ്രുവരി 22 മുതൽ ചുരംപാതവഴി കടന്നുപോകുന്ന എല്ലാ ബസ്സുകൾ അടക്കമുള്ള എല്ലാ…

വീടാക്രമിച്ച് യുവതി‍യെ തട്ടിക്കൊണ്ടു പോ‍യി.

മാന്നാർ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതി‍യെ തട്ടിക്കൊണ്ടു പോ‍യി. പുലർച്ചെ രണ്ടു മണിയോടെയാണ് മാന്നാർ കുഴീക്കാട്ട് വിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാകാം സംഭവത്തിന് പിന്നില്ലെന്ന്…

വെളിച്ചെണ്ണ വില സർവകാല റെക്കോർഡിൽ

കൊച്ചി: കേരളത്തിൽ വെളിച്ചെണ്ണ വില സർവകാല റെക്കോർഡ് തകർത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വർഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയർന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350…

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.

കരിപ്പൂർ: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരണം നല്‍കി. ഫെബ്രുവരി 22, 23 തിയതികളില്‍ രാഹുല്‍ ഗാന്ധി കേരളത്തിലുണ്ടാവും.…

അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്​ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന്​ സർക്കാർ…

വംശവെറിയനായ യോഗിയുടെ കേരള സന്ദര്‍ശനത്തിനെതിരെ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

തിരൂര്‍: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്‍ശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ കമ്മിറ്റി യുടെ കീഴില്‍ തലക്കടത്തൂര്‍…

അധിക തസ്തിക നിയമനംഗീകാര ഉത്തരവിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക. ഏ.കെ.എസ്.ടി.യു. മലപ്പുറം ജില്ല…

മങ്കട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധിക തസ്തിക നിയമനാംഗീകാര ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് നിയമന തിയതി തൊട്ട് അംഗീകാരവും ശമ്പളവും നല്‍കണമെന്ന് മങ്കടയില്‍ വെച്ച് നടന്ന ആള്‍ കേരള സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം…

കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.

തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35) ഞായറാഴ് ച വൈകീട്ട് നാല്  മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ്…

കോവിഡ് 19: ജില്ലയില്‍ 346 പേര്‍ക്ക് രോഗം 535 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 21) 346 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 337 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…