Main Banner

സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണിച്ചർ വിതരണം ചെയ്തു.

കൂട്ടായി: മംഗലം ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണി ച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാജറമജീദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എ. കെ സലീം, സ്റ്റാന്റിംഗ് കമ്മിറ്റി…

പത്മശ്രീ ജേതാവ് ബാലന്‍ പൂതേരിയെ ഒ ബി സി മോര്‍ച്ച സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

മലപ്പുറം: സ്വകാര്യ അഹങ്കാരം അന്ധതയെ തോല്‍പ്പിച്ച എഴുത്തുക്കാരന്‍ പത്മശ്രി പുരസ്‌ക്കാര ജേതാവ് ബാലന്‍ പുതേരിയെ ഒ ബി സി മോര്‍ച്ച ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കു വേണ്ടി അദരിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പി ആര്‍ രശ്മില്‍…

പഞ്ചായത്തം​ഗം തൂങ്ങി മരിച്ച നിലയിൽ

എറണാകുളം: വേങ്ങൂർ പഞ്ചായത്തം​ഗം തൂങ്ങി മരിച്ച നിലയിൽ. സജി പി(55)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്. പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ്…

സർകാറിൻ്റെത് അധ്യാപക പ്രശ്നങ്ങളോട് നിഷേധാത്മക നിലപാട്: കെ.എസ്.ടി.യു

വളവന്നൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) താനൂർ സബ് ജില്ലാ സമ്മേളനം സമാപിച്ചു. വിദ്യാഭ്യാസം മാറ്റത്തിന് മാറണ മീ നിഷ്ക്രിയ ഭരണം എന്ന പ്രമേയം ആസ്പദമാക്കി കുറുക്കോൾ ഖാഇദെ മില്ലത്ത് സൗധത്തിൽ വച്ച് നടന്ന സമ്മേളനം കെ.എസ്.ടി. യു.…

കുത്തേറ്റ്​ മരിച്ച മുസ്​ലിം ലീഗ്​ പ്രവർത്തകൻ സമീർ ബാബുവി​ന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ്​ ഭാര്യ

മലപ്പുറം: കീഴാറ്റൂർ രാഷ്​ട്രീയ വൈരാഗ്യം കുടുംബ വഴക്കായതിനെ തുടർന്നുണ്ടായ​ സംഘർഷത്തിൽ കുത്തേറ്റ്​ മരിച്ച മുസ്​ലിം ലീഗ്​ പ്രവർത്തകൻ സമീർ ബാബുവി​ന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ്​ ഭാര്യ ഷിഫ്​ന. ആറ്​ മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.…

തീവ്രവാദ ലേബല്‍ മഅ്ദനിയില്‍ ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍ – പി.ഡി.പി.

തിരൂര്‍: തരാതരം പോലെ വര്‍ഗീയ പാര്‍ട്ടികളേയും സംഘ്പരിവാരിനേയും തെരഞ്ഞെടുപ്പ് വിജയത്തിന് കൂട്ടുപിടിക്കുന്ന പാര്‍ട്ടികളും നേതാക്കളും മീഡിയകള്‍ക്ക് മുന്നില്‍ പരസ്പരം സംവദിക്കുന്പോള്‍ തീവ്രവാദത്തിന്റെ ലേബല്‍ ചാര്‍ത്താന്‍ പി.ഡി.പി.ചെയര്‍മാന്‍…

ചമ്രവട്ടം പാതയിൽ ചരക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം – സൗഹ്യദ വേദി

തിരുർ. : കോഴിക്കോട്-തിരൂർ_ ചമ്രവട്ടം പാതയിൽ കണ്ടയിനർ, ടാങ്കർ ലോറികൾ ഉൾപ്പെടെ മുഴുവൻ ചരക്ക് ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരൂർ സൗഹ്യദ വേദി ആവശ്യപ്പെട്ടു,, ദേശീയ പാതയിലൂടെ മാത്രം പോവേണ്ട നൂറുകണക്കിന് ചരക്ക് ലോറികളാണ് ഇന്ധന…

ആനയെ തീ കൊളുത്തി കൊന്ന സംഭവം; 55 റിസോര്‍ട്ടുകള്‍ പൂട്ടി

ചെന്നൈ: ആനയെ ടയറില്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ…

ഇടതു ഭരണത്തില്‍ തൊഴില്‍ മേഖല വന്‍ തകര്‍ച്ചയെ നേരിട്ടു : അഡ്വ. എം. റഹ്മത്തുള്ള

മലപ്പുറം : കാലാവധി പൂര്‍ത്തിയാകാറായ ഇടതു ഭരണത്തില്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടതെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് എം റഹ്മത്തുള്ള പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലും തകര്‍ച്ചയിലുമാണ്.…