Main Banner

വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം

വളാഞ്ചേരി: രാത്രി 12.40 മണിയോട് കൂടി ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു GJ - 03- AZ 0945 നമ്പർ ചരക്ക് ലോറി വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര…

പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.

തൃശ്ശൂർ:കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതുനേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും…

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയില്‍ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില.…

യുവാക്കള്‍ തമ്മിൽ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

ചങ്ങരംകുളം: കോലിക്കരയിൽ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (26) ആണ് കുത്തേറ്റ് മരിച്ചത്. കോലിക്കര സ്വകാര്യ സ്കൂളിനുസമീപം ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.…

എല്ലുകൾ കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

പൊന്നാനി: ഭാരതപ്പുഴയോരത്ത് മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. മരിച്ചത് എടപ്പാൾ പൊൽപ്പാക്കര സ്വദേശി ആനംകുന്നത്ത് തുപ്രൻ (80) ആണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ…

ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി.

തിരൂർ: മീൻമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവിഭാഗവും ഫിഷറീസ്‌ ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് മിന്നൽപരിശോധന നടത്തി. മാർക്കറ്റിനുമുന്നിൽ കൊണ്ടുവന്ന സഞ്ചരിക്കുന്ന ലബോറട്ടറിയിൽ സാമ്പിളെടുത്ത മീനുകൾ പരിശോധന നടത്തി. …

അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു.

തിരുവനന്തപുരം: അടുപ്പിൽ തീ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കാട്ടാക്കട കാപ്പിക്കാട് അജ്മൽ മൻസിലിൽ അൽഫിന(19)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. …

ഇമ്പിച്ചിബാവ സഹകരണ ആശുപത്രി മിനി മാരത്തോൺ സംഘടിപ്പിന്നു

ആലത്തിയൂർ: 'ഹൃദയങ്ങൾ തുടിക്കട്ടെ, തിരൂർ ഓടട്ടെ' എന്ന പ്രമേയത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ഫിബ്രവരി 14ന് ഞായറാഴ്ച മിനി മാരത്തോൺ - 2 സംഘടിപ്പിന്നു. തിരൂർ താഴേപ്പാലം സ്റ്റേഡിയം മുതൽ ആലത്തിയൂർ…

നഗരസഭ ചെയർമാൻ്റെ ഇടപെടൽ: ആവേശം അലതല്ലി, പതിറ്റാണ്ടുകളായി അടച്ചിട്ട കോട്ടപ്പടി ഗ്രൗണ്ട് തുറന്ന്…

മലപ്പുറം: നഗരത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി. സ്റ്റേഡിയം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർമാൻ മുജീബ്കാടേരിയുടെ നേതൃത്വത്തിൽ കൗൺസിൽ…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 865 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 285 പേരാണ്. 23 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.ക്വാറന്‍റൈന്‍…