AAK

മലപ്പുറം മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. 40 വയസായിരുന്നു. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ…

പാക് – അഫ്ഗാൻ വെടിനിർത്തലിന് ധാരണ; മധ്യസ്ഥത വഹിച്ച് ഖത്തർ

കാബൂൾ: ഖത്തറിന്റെ മധ്യസ്ഥതയിൽ പാകിസ്താൻ- അഫ്ഗാൻ സംഘർഷത്തിൽ വെടിനിർത്തലിന് ധാരണ. 48 ദിവസത്തെ വെടിനിർത്തൽ നിലനിൽക്കെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നിരുന്നു. ഇതിനിടെയാണ് ഖത്തർ ഇടപെട്ട് വീണ്ടും വെടിനിർത്തൽ ധാരണയിലെത്തിയത്. കേരള…

കുറ്റിപ്പുറത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം.എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ദേശിയപാത 66 പെരുമ്പറമ്പിൽ വെച്ചാണ് അപകടം ഉണ്ടായത്.…

‘ഹമാസ് വാക്കുപാലിക്കുന്നത് വരെ റഫാ ഇടനാഴി അടഞ്ഞുകിടക്കും’; ഇസ്രയേൽ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റഫാ ഇടനാഴി അടഞ്ഞുകിടക്കുമെന്ന് ഇസ്രയേൽ. തിങ്കളാഴ്ച റഫാ ഇടനാഴി തുറക്കുമെന്ന് ഈജിപ്തിലെ പലസ്തീൻ എംബസി പ്രഖ്യാപിച്ചതിനുപിന്നാലെയാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ പ്രസ്താവന. മരിച്ച ബന്ദികളുടെ മൃതശരീരം തിരികെ…

കരൂർ ദുരന്തം: 20 ലക്ഷം വീതം ധനസഹായം നൽകി ടിവികെ, ആദരസൂചകമായി ദീപാവലി ആഘോഷിക്കില്ലെന്ന് തീരുമാനം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ ധനസഹായം നൽകി. 20 ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. 39 പേരുടെ കുടുംബത്തിന് പണം നൽകിയെന്ന് ടിവികെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഓർമയ്ക്കായി…

ചൈനീസ് കുത്തക തകര്‍ക്കാന്‍ ഇന്ത്യ; അപൂര്‍വ ധാതുക്കള്‍ക്കായി റഷ്യയുമായി തന്ത്രപരമായ പങ്കാളിത്തത്തിന്…

അപൂര്‍വ ധാതുക്കളുടെ ഉല്‍പ്പാദനത്തിലും സംസ്‌കരണത്തിലും ചൈനയുടെ ആധിപത്യം തകര്‍ക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി റഷ്യയുമായി പുതിയ പങ്കാളിത്തത്തിന് ഇന്ത്യ ശ്രമം തുടങ്ങി. അപൂര്‍വ ധാതുക്കള്‍ക്ക് അടുത്തിടെ ചൈന…

വയോധികയുടെ മാല മോഷ്ടിച്ചു, ശേഷം പ്രതിയെ പിടികൂടാൻ സജീവമായി നാട്ടില്‍: സിപിഐഎം കൗണ്‍സിലറെ കുടുക്കിയത്…

കണ്ണൂര്‍: കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ച്‌ രക്ഷപ്പെട്ട സിപിഐഎം കൗണ്‍സിലര്‍ പി പി രാജേഷിനെ കുടുക്കിയത് നീല സ്‌കൂട്ടര്‍.നമ്ബര്‍ മറച്ച നീല സ്‌കൂട്ടറിലായിരുന്നു ഹെല്‍മറ്റും കോട്ടും ധരിച്ച രാജേഷ് മാല മോഷ്ടിക്കാനെത്തിയത്. മുഖം…

ആര് വാങ്ങും ആർസിബിയെ? അദാനി ഗ്രൂപ്പ് അടക്കം വമ്പൻമാർ രംഗത്ത്

ഐപിഎൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ വിൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ ടീമിനെ സ്വന്തമാക്കാൻ ഒരുപാട് പ്രമുഖ വ്യവസായങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ആറോളം…

സ്വകാര്യ മേഖലകളിൽ ലഭ്യമായ ജോലികളിൽ സ്വദേശികൾക്ക് അവസരം നൽകണം; നിയമത്തിന് അം​ഗീകാരം നൽകി ബഹ്റൈൻ

ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ലഭ്യമായ ജോലികളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം സ്വദേശികൾക്കു അനുകൂലമായി മാറണമെന്നു…

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; അമിതാധികാര പ്രയോഗമെന്ന് ഹൈക്കോടതി, ഡ്രൈവറെ സ്ഥലം മാറ്റിയ നടപടി…

ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതില്‍ കെഎസ്ആര്‍ടിസിക്ക് തിരിച്ചടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം…