Main Banner

വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു.

കോട്ടയം: നാലു മാസം മുമ്പ് വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലം വിട്ടു. കഴിഞ്ഞദിവസം തിടനാട്ടിലാണ് സംഭവം.…

വഴിനീളെ ക്യാമറകൾ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ക്യാമറകൾ വഴിനീളെ സ്ഥാപിക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. മൊബൈൽഫോൺ ഉപയോഗം, ഹെൽമെറ്റ്- സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ കണ്ടുപിടിക്കുന്നതിനാണ് ഒഫൻസ് ഡിറ്റക്ഷൻ…

ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചു.

കാസർകോട്: പടന്ന പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വോട്ട് മറിച്ച് ഭൂരിപക്ഷം കുറച്ചെന്നാരോപിച്ച് സിപിഎം പ്രവർത്തകന്റെ വീട് പാർട്ടി പ്രവർത്തകർ തന്നെ ആക്രമിച്ചെന്ന് പരാതി.സിപിഎം പ്രവർത്തകൻ പി കെ രവിയുടെ വീടാണ് പ്രവർത്തകർ ആക്രമിച്ചത്. പ്രസ്ഥാനത്തെ…

തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.

മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…

യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

തിരൂർ: യു ഡി എഫ് ആഹ്ളാദ പ്രകടത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം നടത്തിയതായി പരാതി. തിരൂർ നഗരസഭയിലെ 16 -ാം വാർഡിൽ നിന്നും വിജയിച്ച ഐ പി സീനത്തും പ്രവർത്തകരും വാരിയത്തറയിലെ വാർഡിലൂടെ പോകുമ്പോൾ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലിരുന്ന…

മലപ്പുറത്തൊരു ഓഫിസിന് മുകളിൽ ലീഗ് ‘അല്ലാഹു അക്ബർ’ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ…

പാലക്കാട് നഗരസഭ ഓഫിസിന് മുകളിൽ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീറാം' ബാനർ ഉയർത്തി വിജയാഹ്ലാദം നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ ഹരീഷ് വാസുദേവൻ. ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും…

പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ സന്ദീപ്​ വാര്യർ.

പാലക്കാട്​​: പാലക്കാട്​ നഗരം കേരളത്തിലെ ഗുജറാത്താണെന്ന്​ ബി.ജെ.പി സംസ്ഥാന വക്​താവ്​ സന്ദീപ്​ വാര്യർ. നഗരസഭ ബി.ജെ.പി ജയിച്ചതിന്​ പിന്നാലെ നടത്തിയ റാലിയുടെ വിഡിയോ പങ്കുവെച്ചാണ്​ സന്ദീപ്​ വാര്യരുടെ പ്രതികരണം. കഴിഞ്ഞ വർഷം ഏറ്റവും വലിയ…

കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും ആറ് വോട്ട്

മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും ആറ് വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി…

പരീക്ഷകൾ നടത്താൻ തീരുമാനിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളും നടത്താൻ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മാർച്ച് 17 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന…

മന്ത്രി കെ ടീ ജലീൽ തന്റെ വാർഡിലെ നിജസ്ഥിതി ന്യായികരിക്കുന്നു 

തൊട്ടവനെ തൊട്ട് സായൂജ്യമടയുന്നവരോട് ------------------------------- എൻ്റെ വാർഡിൽ UDF ജയിച്ചു എന്നാണല്ലോ ഇമ്മിണി വലിയ അവകാശവാദം. എന്താണ് നിജസ്ഥിതി? വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ 2015 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും…