Main Banner

പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒമ്പതിലും എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്!

കട്ടപ്പന: കാഞ്ചിയാര്‍ പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒമ്പതിലും എല്‍ഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്! പട്ടികജാതി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തില്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ എല്‍ഡിഎഫിന്റെ പക്ഷത്തു…

വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി

റിയാദ്​: തൊഴിൽ, വിസാനിയമങ്ങൾ ലംഘിച്ചതിന്​ പിടിയിലായി​ റിയാദിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 252 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ചു. ബുധനാഴ്​ച രാവിലെ 10ന്​ റിയാദിൽനിന്ന്​ പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിൽ ഇവരെ ഡൽഹിയിലേക്കാണ്​…

ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിക്കണം മണ്ഡലം മുസ്‌ലിം ലീഗ്

മലപ്പുറം : ജില്ലയില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിച്ച് സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനുള്ള അവസരമൊരുക്കണമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം…

യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ അനൈക്യവും ഭിന്നാഭിപ്രായവും അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തിരിച്ചടിക്ക് കാരണമായെന്നാണ് ലീഗ് കരുതുന്നത്.…

സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച്…

കോഴിക്കോട്: കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമായി വിജയരഥത്തിൽ എഴുന്നള്ളിച്ചതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍…

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 249 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 132 പേരാണ്. ആറു വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 643 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഇക്കാര്യത്തില്‍ തിരുത്തല്‍…

കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് വൈറസ്ബാധ 520 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള…

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട്…

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്ര

തിരുവനന്തപുരം: അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യയാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകള്‍ക്കും…