ജയസൂര്യ നായകനാകുന്ന ‘വെള്ള’ത്തിലെ പുതിയ പാട്ട്; ഒരു കുറി കണ്ട് എന്നു തുടങ്ങുന്ന ഗാനം ഒന്നാമത്.
ജയസൂര്യ, പ്രജേഷ് സെൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന “വെള്ളം “എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിപാൽ സംഗീതം നൽകിയിരിക്കുന്നു. ഒരു കുറി കണ്ട് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. പാട്ടിലൂടെ…
