Main Banner

വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. തുടിശ്ശേരി വീട്ടിൽ കണ്ടൻകുട്ടി എന്നവരുടെ മകൻ റിജുവാണ് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ യുടെ റിപ്പോർട്ടിന്റെ…

വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.

മേപ്പാടി: വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ…

കോവിഡ് 19: ജില്ലയില്‍ 721 പേര്‍ക്ക് രോഗമുക്തി 619 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) വിദഗ്ധ ചികിത്സക്ക് ശേഷം 721 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 72,944 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. ഇന്ന് 619 പേര്‍ക്ക് കൂടി…

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…

ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി.

വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ  ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്. മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇത് നീക്കം…

നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.

കൊടും ക്രൂരത വിഡിയോയിൽ കാണാം. https://youtu.be/VcACPKg6JC8 നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ്…

തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം.

മലപുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ…

വീട്ടു കിണറ്റിലെ വെള്ളം കുടിച്ച് സ്ഥാനാർത്ഥിക്ക് ദേഹാസ്വസ്ഥ്യം.; മായം കലർത്തിയതായി സംശയം

താനൂർ: താനൂർ മുനിസിപ്പാലിറ്റിയിലെ ഇരുപത്തി ഒന്നാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഈ കുമാരി വീട്ടിലേ കാണർവെള്ളം ഉപയോഗിച്ചതിൽ ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് താനൂർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. സംഭവത്തിൽ താനൂർ പോലീസ്…

കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച് പ്രതിഷേധിച്ചു.

മലയാറ്റൂർ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ കാര്‍ഷികപരിഷ്‌ക്കരണനിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മലയാറ്റൂര്‍-നീലീശ്വരം മേഖലയിലെ കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച്…

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് അസീൻ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് മലപ്പുറം വെള്ളില സ്വദേശിനിയായ അസീന്‍ എന്ന 9 വയസുകാരി. ഒരു ദിവസം ഏകദേശം 15 പാട്ടുകള്‍ വരെയാണ് തെരഞ്ഞെടുപ്പ്…