അർബൻബാങ്കിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയുടെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി പരാതി
തിരൂർ: ഓമച്ചപ്പുഴ സ്വദേശി തയ്യിൽ ഷീജയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കമ്മലും തൂക്കും മോതിരവുമടക്കം സൂക്ഷിച്ച ബാഗാണ് മോഷണം പോയത്.ഭിന്നശേഷിക്കാരിയായ ഇവർ തിരൂർ അർബൻ സഹകരണബാങ്കിൽ ജീവനക്കാരിയാണ്.ഒക്ടോബർ 21!-->!-->!-->…
