Main Banner

80 വയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന്  കോടതി

മഞ്ചേരി: കോട്ടക്കല്‍ ചുടലപറബ് പാലപ്പുറ അബ്ദുൽസലാം (39) ആണ് പ്രതി. 2013 ഒക്ടോബര്‍ 15ന് രാവിലെ ആറര മണിക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്‌കേസിലെ പ്രതിയായ അബ്ദുസലാം രണ്ടു വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്. പ്രതിയെ…

സ്റ്റെപ്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സെറ്റപ്‌സ് കിയോസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആന്റിജന്‍ ടെസ്റ്റ്…

മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോ സ്വർണാഭരണങ്ങൾ ഇന്റലിജെൻസ് സ്കോഡ്…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ജൂവലറി കളിലേക്ക് മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കോഴിക്കോട് ഇന്റലിജെൻസ് സ്കോഡ്-1, പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിൽ നിന്നായി…

നികുതി പിരിവിലെ അനീതി അവസാനിപ്പിക്കണം. കെട്ടിട ഉടമകൾ.

മലപ്പുറം :റവന്യൂവകുപ്പിന്റെ വൺ ടൈം ടാക്സ്, ലേബർ വകുപ്പിന്റെ സെസ്സ്, കെട്ടിട നികുതിയുടെ പേരിലും കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവിശ്യപ്പെട്ടു. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 784 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ഇന്ന് 655 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ നാല്) 784 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 703 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 71 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരായ…

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186,…

വാളയാർ കേസ്സിൽ കോടതി വെറുതെ വിട്ട പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാവുകയും പിന്നീട് പോക്‌സോ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വയലാറിലെ പ്രദീപ് കുമാറിനെയാണ് വീട്ടിനുള്ളില്‍…

വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു.

വളാഞ്ചേരി:കോട്ടക്കൽ മണ്ഡലത്തിൽ നിന്നും റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇരിമ്പിളിയം വില്ലേജ് ഓഫീസ്, സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് എന്നിവയുടെ…

സ്കൂളിന് മുൻവശം വെച്ച് മദ്യം പിടികൂടി.

തിരൂർ: കൈമലശ്ശേരി എ എം എൽ പി സ്കൂളിന് മുൻവശം വെച്ച്ആണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. KL 08 BH 359 യമഹ ഹാസിനോ സ്കൂട്ടറിലായിരുന്നു മദ്യം കടത്തിയിരുന്നത്,തൃപ്രങ്ങോട് താമസക്കാരനായ കരുമത്തിൽ മണികണ്ഠനെ എക്സൈസ് ഇൻസ്പെക്ടറും…

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ പി എസ് ടി എ

മലപ്പുറം : വികലമായ അധ്യാപക നയങ്ങള്‍ തിരുത്തണമെന്നും 2016 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരക്ക് നിയമന അംഗീകാരവും ശമ്പളവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ  മലപ്പുറം ഉപജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍…