Fincat

ഓണാഘോഷത്തിനിടെ ഭാര്യയുമായി തർക്കം, ഒത്തുതീർപ്പാക്കാനെത്തിയ ആളെ മദ്യപിച്ചെത്തി കുത്തിക്കൊലപ്പെടുത്തി…

അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി ഈശ്വരനെ (35) അറസ്റ്റ് ചെയ്ത് പുതൂർ പൊലീസ്. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ഓണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട്‌ അട്ടപ്പാടി പുതൂർ ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് (24)…

മമ്മൂട്ടിക്ക് 74 വയസ്സ്

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ. നടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. അതേസമയം, നടന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നടൻ മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ…

രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം, പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ വ്യക്തമായി കാണാം

ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന്, അതായത് ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് 'രക്തചന്ദ്രന്‍റെ' (Blood Moon) അത്ഭുതകരമായ കാഴ്‌ച ദൃശ്യമാകും.…

കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍: ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം

കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് – കൊച്ചി ബ്ലൂ ടൈഗേഴ്‌സ് പോരാട്ടം. മത്സരം ഇന്ന് കൊല്ലം ഫൈനലില്‍ എത്തിയത് തൃശൂര്‍ ടൈറ്റന്‍സിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ്. കൊച്ചിയുടെ ഫൈനല്‍ പ്രവേശം കാലിക്കറ്റ് ഗ്ലോബ്…

യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തി

എറണാകുളം പാലാരിവട്ടത്ത് യുവതികളെ കത്തിയുമായി പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ഷെയ്ഖ് ഷായാണ് അക്രമി. പാലാരിവട്ടം മെട്രോ…

ഇന്ത്യയെ തകര്‍ക്കാനുള്ള ആഹ്വാനവുമായി ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധന്‍

ഇന്ത്യയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത് ഓസ്‌ട്രേലിയന്‍ സാമ്പത്തിക വിദഗ്ദ്ധനായ ഗുന്തര്‍ ഫെഹ്ലിംഗര്‍ ജാന്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹം ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ഇതോടെ അദ്ദേഹത്തിനെതിരെ…

കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസി‍ഡൻറ് സജിത്തിനെ കസ്റ്റഡിയിൽ മർദിച്ച പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ അടക്കം നാലുപേർക്കാണ് സസ്പെൻഷൻ. പൊലീസുകാർക്കെതിരായ വകുപ്പ് തലത്തിലെ പുനരന്വേഷണത്തിനും ഉത്തരവിറങ്ങി. മുഴുവൻ പൊലീസുകാരെയും…

ഗാസ നഗരത്തിലുള്ളവർക്ക് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്, നഗരം വിട്ടുപോകണം.ഒറ്റ ദിവസത്തിൽ 21 പേർ…

ഗാസയിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണങ്ങളിൽ ഇന്ന് മാത്രം 21 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്ത പലസ്തീൻ കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ഹമാസ് സൈനിക ആവശ്യങ്ങൾക്കായി…

കാലവർഷത്തിൽ അഞ്ഞൂറിലധികം മരണം, ആയിരക്കണക്കിന് കോടിയുടെ നാശനഷ്ടവും, 4 സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി…

ഉത്തരേന്ത്യയിലെ പ്രളയബാധിത സംസ്ഥാനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. കാലവർഷക്കെടുതി രൂക്ഷമായ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾ മോദി സന്ദർശിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ…

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, രോ​ഗബാധ മലപ്പുറം സ്വദേശിനിക്ക്, ചികിത്സയിൽ പ്രവേശിപ്പിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിനിയായ 56 വയസ്സുള്ള വയോധികയ്ക്കാണ് രോഗബാധ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ അമീബിക് മസ്തിഷ്ക ജ്വരം…