Fincat

വീട്ടില്‍ കയറി രണ്ടാം ഭാര്യയെ ക്രൂരമായി വെട്ടി, ആദ്യ ഭാര്യയെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു; പ്രതി…

തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കായിക്കര സ്വദേശി അനുവിനെയാണ് കടക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ പ്രശ്നങ്ങൾ കാരണം പ്രതിയുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു ഭാര്യ. വീട്ടിൽ…

വേങ്ങരയിൽ വൻ കുഴൽപണ വേട്ട; ഒരു കോടി രൂപയുമായി കൊടുവള്ളി സ്വദേശി പിടിയിൽ

മലപ്പുറം: മലപ്പുറം വേങ്ങരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയുടെ കുഴൽപണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് ഒരു കോടി രൂപയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 8.30-ഓടെ കൂരിയാട് പാലത്തിന് അടിയിലൂടെ…

കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ 12-കാരന് രക്ഷകരായി പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ്.

പാണ്ടിക്കാട്: കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയ 12-കാരന് രക്ഷകരായി പാണ്ടിക്കാട് ട്രോമാ കെയർ യൂണിറ്റ്. പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിൻ്റെ മകനാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ…

ട്രംപിൻ്റെ ഇരട്ടി തീരുവ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക പാദത്തിൽ ഇത് പ്രതിഫലിക്കുമെന്നും എന്നാൽ ഏറെക്കാലം ഇത് നിൽക്കില്ലെന്നും വി അനന്ത…

നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം

നബികീര്‍ത്തനങ്ങളുടെ ആഘോഷപ്പൊലിമയില്‍ ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി…

തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം

ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക്…

ജിഎസ്ടി പരിഷ്‌കാരം രാജ്യത്തെ സ്വയം പര്യാപ്തമാക്കും; അഭിനന്ദിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കാരങ്ങള്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം എന്ന് വ്യക്തമാക്കിയാണ് ജിഎസ്ടി പരിഷ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചത്.…

‘അവര്‍ അത് അര്‍ഹിക്കുന്നുണ്ട്’; ‘ലോക’യുടെ ലാഭവിഹിതം ടീമിന് പങ്കുവെക്കുമെന്ന്…

ചരിത്രവിജയമായി മാറിയ 'ലോക: ചാപ്റ്റർ വണ്‍- ചന്ദ്ര'യുടെ ലാഭവിഹിതം ചിത്രത്തില്‍ പ്രവർത്തിച്ചവർക്കും പങ്കിടുമെന്ന് നടനും നിർമാതാവുമായ ദുല്‍ഖർ സല്‍മാൻ.ചെന്നൈയില്‍ നടന്ന സക്സസ് മീറ്റിലാണ് ദുല്‍ഖർ ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തി ഏഴാം ദിവസം…

കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് സമനില; പ്രതീക്ഷ ഇനി മറ്റു മത്സരഫലങ്ങളില്‍

ഹിസോർ (താജിക്കിസ്താൻ): കാഫ നേഷൻസ് കപ്പില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യക്ക് സമനില. ഇരുടീമുകളും മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ഗോള്‍ അകന്നുനിന്നു.രണ്ട് ടീമുകളും പ്രതിരോധനിരയിലും മികച്ച പ്രകടനം നടത്തി. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന…

തമിഴ്‌നാട് പര്യടനത്തിനൊരുങ്ങി വിജയ്; സെപ്റ്റംബര്‍ മൂന്നാംവാരം തിരുച്ചിറപ്പള്ളിയില്‍ തുടക്കം

ചെന്നൈ: തമിഴക വെട്രിക്കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ തമിഴ്നാട് പര്യടനം സെപ്റ്റംബർ മൂന്നാംവാരം മുതല്‍ ആരംഭിക്കും.'മീറ്റ് ദി പീപ്പിള്‍' എന്ന പേരിലാണ് വിജയ് സംസ്ഥാനപര്യടനം നടത്തുന്നത്. സെപ്റ്റംബർ മൂന്നാംവാരം…