മസിനഗുഡി വഴി ഊട്ടിയിലേക്ക് വിട്ടോ, പക്ഷേ ഏപ്രില്‍ 30 വരെ പൈക്കരയിലേക്ക് പോകണ്ട….

ഊട്ടി: വേനല്‍ കടുക്കുകയും സ്കൂള്‍ അവധിയും ഒന്നിച്ച്‌ എത്തിയതോടെ ഏറ്റവും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കേ് പോകാനുള്ള തിരക്കിലാവും പലരും.സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിംഗ് ആയിരുന്ന മസിനഗുഡി വഴി ഊട്ടിയിലേക്ക് പോകാനും…

തുടക്കം 90 ലക്ഷത്തില്‍, അവസാനിച്ചത് കോടികളില്‍; സൂപ്പര്‍താരങ്ങളെ പിന്നിലാക്കിയ…

മലയാള സിനിമയ്ക്കിത് സുവർണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കണ്ടന്റിലും മേക്കിങ്ങളും കസറിയ മലയാള സിനിമ കോടി ക്ലബ്ബുകളെല്ലാം കയ്യെത്തും ദൂരത്ത് ആക്കി കഴിഞ്ഞു.എന്തിനേറെ 200 കോടി ക്ലബ് എന്ന ഖ്യാതിയും മോളിവുഡിന് സ്വന്തമായി. ഈ…

7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് മരിച്ചു; വീണ്ടും ആദിവാസി ശിശുമരണം

പാലക്കാട്: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണം. ഷോളയൂർ കടമ്ബാറ ഊരിലെ ദീപ - കുമാർ ദമ്ബതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞ് കൃഷ്ണയാണ് ആണ് മരിച്ചത്. കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍വെച്ച്‌ ഇന്ന് പുലർച്ചെ ആയിരുന്നു…

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം.അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍…

പഴയ പ്രണയത്തിന്‍റെ അവസാന പാടും മായിച്ച്‌ അമ്മയാകാന്‍ ഒരുങ്ങുന്ന ദീപിക പദുക്കോണ്‍; ചിത്രം വൈറല്‍.!

മുംബൈ: അമ്മയാകാൻ പോകുന്ന ദീപിക പദുക്കോണ്‍ ഏപ്രില്‍ 12 വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമില്‍ ഒരു പുതിയ ഫോട്ടോ ഇട്ടത് ബി ടൌണില്‍ വലിയ ചര്‍ച്ചയാകുകയാണ്. ദീപിക പാദുകോണിന്‍റെ ഭർത്താവ് രണ്‍വീർ സിംഗ് തന്നെ എടുത്ത ചിത്രമാണ് ദീപിക തന്‍റെ സോഷ്യല്‍…

വരുന്നത് 20 വര്‍ഷത്തിന് ശേഷം, പക്ഷേ ബുക്ക് മൈ ഷോയില്‍ ട്രെൻഡിംഗ്! റിലീസിന് 4 ദിവസം ശേഷിക്കെ വിജയ്…

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ലഭിക്കുന്ന കൂടുതല്‍ ഉത്തരങ്ങളില്‍ ഒന്നായിരിക്കും വിജയ്.ഓപണിംഗില്‍ ഇന്ന് വിജയ്‍യെ വെല്ലാന്‍ മറ്റൊരു താരമില്ല. രാഷ്ട്രീയ പ്രവേശനത്തിനിപ്പുറം സിനിമകളില്‍ നിന്ന് പിന്മാറുമെന്ന്…

4 ദിവസം കര്‍ശനനിയന്ത്രണങ്ങള്‍, വിസിലുകള്‍ക്കും നിരോധനം; പ്രത്യേക ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍

തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച്‌ സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി.പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍,…

വൈദ്യുതി മുടക്കം  

തിരുനാവായ സബ്സ്റ്റേഷനിൽ 11kV ഇൻഡോർ പാനൽ സെറ്റ് കമ്മീഷനിങ് ഭാഗമായി 17-04-2024 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ഈ സബ്സ്‌റ്റേഷനിൽ നിന്നുമുള്ള എല്ലാ ഫീഡറുകളിലും ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് തിരൂർ 110 KV സബ്…

ഈ ടൊയോട്ട കാറുകള്‍ക്ക് ഒന്നരലക്ഷം വരെ വിലക്കിഴിവ്

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങള്‍ക്കൊരു വലിയ വാർത്തയുണ്ട്. മുൻനിര ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട മോട്ടോഴ്‌സ് 2024 ഏപ്രിലില്‍ അതിൻ്റെ മൂന്ന് മോഡലുകള്‍ക്ക് 1.50…

ഗൂഗിള്‍ പേ ചെയ്തു, പക്ഷേ അനൗണ്‍സ്മെന്റ് കേട്ടില്ല; പെട്രോള്‍ പമ്ബില്‍ തര്‍ക്കം, സംഘര്‍ഷം: ഒരാള്‍ക്ക്…

കോട്ടയം: ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.കോട്ടയം തലയോലപ്പറമ്ബിലെ പെട്രോള്‍ പമ്ബില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനെത്തിയ യുവാക്കളാണ്…