Fincat

പ്രവാസികൾക്ക് ആശ്വാസം; സൗദി അറേബ്യയിലെ കെട്ടിട വാടക കുറയും

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ എല്ലായിടങ്ങളിലും കെട്ടിട വാടക കുറഞ്ഞേക്കും. അഞ്ച് വര്‍ഷത്തേക്ക് വാടക വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുളള റിയാദ് മാതൃക രാജ്യത്തുടനീളം നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ജനറല്‍…

ഗാസ സമാധാന കരാർ; സ്വാഗതം ചെയ്ത് ഗൾഫ് രാജ്യങ്ങൾ, കരാറിലെ നിബന്ധനകൾ വേഗം നടപ്പിലാക്കണമെന്ന് ആവശ്യം

ദുബൈ: ഗാസയിൽ ആ​ദ്യ​ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ സം​ബ​ന്ധി​ച്ച യുഎ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത്​ യുഎഇയും സൗദിയും കുവൈത്തും ഒമാനും ഖത്തറും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. ആദ്യഘട്ട കരാറിലെ…

മൂക്കിന്റെ 2 എല്ലുകൾക്ക് പൊട്ടൽ, ഷാഫി പറമ്പിൽ ICUവിൽ; ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഷാഫി പറമ്പിൽ എംപിയുടെ ആരോഗ്യസ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടൽ. ഷാഫി ഐസിയുവിൽ നിരീക്ഷണത്തിലാണ്. വിദഗ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ…

അമേരിക്കക്ക് അതേ നാണയത്തിൽ മറുപടി; റെയര്‍ എര്‍ത്തിന് പൂട്ടിട്ട് ചൈന

ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ്. നവംബര്‍ 1 മുതല്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെമികണ്ടക്ടറുകള്‍, യുദ്ധവിമാനങ്ങള്‍, മറ്റ് ആധുനിക സാങ്കേതിക വിദ്യകളില്‍…

സെൻട്രൽ ബാങ്കിനും സാമ്പത്തിക സ്ഥാപനങ്ങൾക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

അബുദാബി: കേന്ദ്ര ബാങ്ക്, സാമ്പത്തിക സ്ഥാപനങ്ങൾ, ഇൻഷുറൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഗൗ​ര​വ​വും…

4,000ത്തിലേറെ സർക്കാർ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം, അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിവസം, കടുത്ത…

വാഷിംഗ്ടണ്‍: അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും…

പിആര്‍ വിവാദം; സീസണ്‍ തുടങ്ങുന്നതിന് 3 ദിവസം മുന്‍പാണ് കോള്‍ വന്നതെന്ന് അനീഷ്, തെളിവ് കാണിക്കുമെന്ന്…

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ആഴ്ച ആളിക്കത്തിയ ഒന്നായിരുന്നു മത്സരാര്‍ഥികളുടെ പിആര്‍ സംബന്ധിച്ചുള്ള വിവാദം. പലരും മുന്‍പും ഇതേക്കുറിച്ച് അടക്കം പറഞ്ഞിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഒരു മോണിംഗ് ആക്റ്റിവിറ്റ് കൊടുത്തതോടെ എല്ലാവര്‍ക്കും…

നെയ്യാറ്റിന്‍കരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവം: കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിൽ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ…

ഫ്ലിപ്‍കാർട്ട് ബിഗ് ബാങ് ദീപാവലി വിൽപ്പന: ഐഫോൺ 16ന് 55000 രൂപ, നതിംഗ് ഫോൺ 3ക്ക് 35000 രൂപ

ദീപാവലിയോടനുബന്ധിച്ച് ഫ്ലിപ്‍കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. അതേസമയം പ്ലസ്, ബ്ലാക്ക് അംഗങ്ങൾക്ക് 24 മണിക്കൂർ മുമ്പേ ഈ സെയിലിന്‍റെ ആനുകൂല്യം ലഭിച്ചുതുടങ്ങി. ഈ സെയിലിനിടെ സ്‍മാർട്ട്‌ഫോണുകൾക്ക് കമ്പനി വൻ…

കൊച്ചിയിലെ ഡബിള്‍ ഡക്കര്‍ യാത്രാനിരക്ക് കുറച്ചു; ദിവസവും മൂന്ന് ട്രിപ്പുകള്‍

കൊച്ചി: കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ യാത്രാ നിരക്ക് കുറച്ച്‌ കെഎസ്‌ആര്‍ടിസി.ട്രിപ്പുകളുടെ എണ്ണത്തിലും വര്‍ധന. ഇനി മുതല്‍ മൂന്ന് ട്രിപ്പുകളാണ് ദിവസവും ഉണ്ടാകുക.…