Main Banner

വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണം ; സൗജന്യ ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി…

വളാഞ്ചേരി : ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി വട്ടപ്പാറയിൽ നിന്ന് സർവ്വീസ് റോഡ് നിർമ്മാണത്തിന്  ദേശീയ പാത അതോറിറ്റിക്ക് സൗജന്യമായി ഭൂമി വിട്ടു നൽകുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവായതായി പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ…

കോട്ടക്കൽ ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുടക്കമായി

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു . നഗരസഭ ചെയർമാൻ കെ.കെ. നാസർ അദ്ധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം വാര്യർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. എം .എൽ എ നൽകിയ ശുപാർശ പരിഗണിച്ച് പൊതു…

എം.ഡി.പി.എസ് ഐ.ടി.ഐയിൽ അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു

​തിരൂർ: അഖിലേന്ത്യാ ട്രേഡ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുത്തൂർ എം.ഡി.പി.എസ് ഐ.ടി.ഐയിലെ ട്രെയിനികൾക്കുള്ള ആദരവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തിരൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ…

പംപ്കിന്‍ സീഡോ അതോ സണ്‍ഫ്‌ളവര്‍ സീഡോ? വണ്ണം കുറയാന്‍ ഇതിലേതാണ് കഴിക്കേണ്ടത്?

പുതിയ കാലത്ത് പെട്ടെന്ന് ചില ഭക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ‘ സൂപ്പര്‍ ഫുഡ്‌സ്’ എന്ന പേരില്‍ ട്രെന്‍ഡിംഗാകും. ആരോഗ്യത്തിനായി ഇത് കഴിയ്ക്കൂ എന്ന പരസ്യങ്ങളും ചില ഫിറ്റ്‌നസ് ട്രെയിനര്‍മാരുടേയും മറ്റും സാക്ഷ്യപത്രങ്ങളും നമ്മുടെ ഫീഡില്‍…

ബംഗാളി ബാബു ബീഡി കവറിലെ സ്റ്റാറിനെ എവിടെയോ കണ്ടപോലെ…; ഇതൊരു വല്ലാത്ത മാര്‍ക്കറ്റിങായിപ്പോയെന്ന്…

സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ ‘ബാബു ബംഗാളി ബീഡി’യുടെ കവറിന്റെ പടം നിങ്ങളും കണ്ടില്ലേ? ആ വട്ടത്തിലുള്ള മുഖം നല്ല പരിചയം തോന്നുന്നില്ലേ? ബീഡി കവറില്‍ ഗൗരവത്തിലിരിക്കുന്ന ആളെ തിരിച്ചറിയുമ്പോള്‍ മലയാളികള്‍ ചിരിക്കണോ കരയണോ എന്ന…

സ്റ്റോപ്പ് എത്തും മുന്‍പേ വിളിച്ചറിയിക്കും, അപകടത്തില്‍ കൂട്ടായി നില്‍ക്കും;കെഎസ്ആര്‍ടിസി യാത്രയില്‍…

ബസില്‍ ഒറ്റയ്ക്ക് മുന്‍പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്‌ബോര്‍ഡ്…

നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന്; വിചാരണ നടക്കുന്നത് 7 വർഷത്തിന് ശേഷം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. 7 വർഷത്തിന് ശേഷമാണ് കേസിൽ തിരുവനന്തപുരം സിജെഎം കോടതിൽ വിചാരണ നടക്കുന്നത്. സിപിഐഎം നേതാക്കളായ വി.ശിവൻകുട്ടിയും ഇ.പി ജയരാജനും ഉൾപ്പടെയുള്ളവരാണ് പ്രതികൾ. കെ ടി ജലീൽ,…

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ്…

കുറ്റപത്രം ഡിജിറ്റലാക്കാൻ പൊലീസ്, അന്തിമറിപ്പോ‍ർട്ടും ഡ‍ിജിറ്റലാകും, പേപ്പർ ലെസ് പൊലീസ്

തിരുവനന്തപുരം. ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോ‍ർട്ടും ഡിജിറ്റലാകണമെന്ന പ്രധാനനിർദ്ദേശമാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. . എഡിജിപി മാരുടെ യോ​ഗത്തിലാണ് തീരുമാനം. ഹൈക്കോടതി…

ആരാവും ബിഗ് ബോസ് ഹൗസിലെ അടുത്ത ലീഡര്‍? നടക്കാനിരിക്കുന്നത് വന്‍ മത്സരം

ബിഗ് ബോസ് മലയാളം സീസണ്‍ 8 ന്‍റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് അതിന്‍റെ തീം. ജനാധിപത്യം എന്നതാണ് ഈ സീസണിന്‍റെ തീം. അതിനാല്‍ത്തന്നെ മുന്‍ സീസണുകളില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന് ഇക്കുറി ലീഡര്‍ എന്നാണ് പേര്. ഓരോ വാരത്തിലും ഹൗസിനെ നയിക്കാന്‍…