Main Banner

ബ്രിട്ടീഷ് പൗരത്വ ആരോപണം: അന്തിമ ഉത്തരവ് രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം; മുൻ ഉത്തരവ് തിരുത്തി…

ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി.രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം ആയിരിക്കും അന്തിമ ഉത്തരവ് ഇറക്കുക. കർണാടക സ്വദേശിയായ ബിജെപി നേതാവ് നൽകിയ അപ്പീലിൽ രാഹുൽ ഗാന്ധിക്ക്…

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ…

‘തോറ്റെന്ന് വിചാരിക്കരുത്, ശ്രമം തുടരും; ആർക്കും തടയാനാവില്ല, രാജ്യത്തെ 100% വനിതകളുടെ ആശിർവാദം…

വനിതാ സംവരണ നിയമഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ അതിരൂക്ഷവിമർശനവുമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വനിതകളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ലിന്റെ പൂർണമായ…

ഹോർമുസിലെ ഇറാൻ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇറാൻ അംബാസഡറെ വിളിപ്പിച്ചാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം…

അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് തിങ്കളാഴ്ച തുറക്കും

ദുബായ് ​ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു. തിങ്കളാഴ്ച മുതൽ ​ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5 മുതൽ പുലർച്ചെ 12 മണി വരെയാണ് ​ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. യുദ്ധത്തെ തുടർന്ന് ഫെബ്രുവരി 28 നാണ്…

ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്: ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ

ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്. ടാങ്കറുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇറാനാണ് വെടിവെച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു.…

കനത്ത ചൂടിൽ അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമർശം; ശിശു വികസന വകുപ്പിൻ്റെ വിശദീകരണവും മാർഗ…

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിലും അങ്കണവാടികൾ അടയ്ക്കുന്നില്ലെന്ന വിമര്‍ശനത്തില്‍ വിശദീകരണവുമായി വനിതാ ശിശുവികസന വകുപ്പ്. നിലവില്‍ കുട്ടികള്‍ അങ്കണവാടികളിൽ എത്തണമെന്ന് നിര്‍ബന്ധമില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളോ മറ്റ്…

തീരാദുഃഖമായി മടക്കം; വാല്‍പ്പാറ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം…

ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞതിന് ജീവനക്കാരിയെ വലിച്ചിഴച്ച് മർദ്ദിച്ച് പരാക്രമം

ഓർഡർ ചെയ്ത ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കഷണങ്ങൾ കുറവാണെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തുകയും വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി മുരളി ഭവനത്തിൽ മഹേഷിനെയാണ് (39) ഹരിപ്പാട്…

കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ; ‘തുടങ്ങിയത് ഷിയാസ്, സതീശൻ പിന്നിലുണ്ടെന്ന്…

കേരളത്തിലെ കോൺ​ഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു. ദോഷകരമായ സാഹചര്യം ആണിത്.…