AAK

വീട്ടിൽ പാമ്പ് വരാനുള്ള 4 പ്രധാന കാരണങ്ങൾ ഇതാണ്

മഴക്കാലത്താണ് അധികവും പാമ്പുകളുടെ ശല്യം വീട്ടിൽ ഉണ്ടാകുന്നത്. വെള്ളത്തിൽ നിന്നും രക്ഷ നേടാനും, ചൂടുള്ള സ്ഥലങ്ങളിൽ കിടക്കാനും, ഭക്ഷണത്തിനും വേണ്ടിയാണ് അവ ഇത്തരത്തിൽ വീടുകളിൽ എത്തുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് അടുക്കള ഭാഗം പ്രത്യേകം…

കൃഷിഭവനിലും ആശുപത്രിയിലും മോഷണം, . വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയില്‍

തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഒരു കത്തിയും പെപ്സിയുടെ…

‘സഹായിച്ചതിന് നന്ദി’; ചോദ്യങ്ങളോട് പ്രതികരിക്കാതെ സുരേഷ് ഗോപി, തൃശ്ശൂരില്‍…

തൃശ്ശൂർ: വോട്ട് ക്രമക്കേട് സംബന്ധിച്ച വ്യാപക പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരിലെത്തി.വന്ദേഭാരത് എക്സ്പ്രസില്‍ രാവിലെ 9.30-ഓടെയാണ് തൃശ്ശൂരിലെത്തിയത്. വലിയ സ്വീകരണമാണ് റെയില്‍വേ സ്റ്റേഷനില്‍ സുരേഷ്…

ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയ രേഖകൾ കൈവശം വച്ചാൽ മാത്രം ഇന്ത്യൻ പൗരനാകില്ല: ബോംബെ ഹൈക്കോടതി

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.…

300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ്, 1 കോടി മുടക്കി യുവാവ്, പണവുമായി ആളുകൾ മുങ്ങി

300 വർഷത്തേക്ക് ആരെങ്കിലും ജിം മെമ്പർഷിപ്പ് എടുക്കുമോ? അങ്ങനെ എടുക്കുന്നവരും ഉണ്ട്. ചൈനയിൽ ഒരാൾ 870,000 യുവാൻ നൽകിയാണ് 300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ് എടുത്തത്. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,16,262 വരും ഇത്. എന്നാൽ, പണവും കൊണ്ട്…

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ പിടികൂടി; ഫോണ്‍ അടിവസ്ത്രത്തിലും ശുചിമുറിയിലും…

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. തടവുപുള്ളിയുടെ അടിവസ്ത്രത്തില്‍ നിന്നും, ശുചിമുറിയില്‍ നിന്നുമാണ് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തത്. ആറ് മാസത്തിനിടെ, എട്ടാം തവണയാണ് മൊബൈല്‍ ഫോണുകള്‍…

വിരമിക്കല്‍ വാര്‍ത്തകള്‍ കാറ്റില്‍ പറത്തി രോഹിത്; ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ജിമ്മില്‍ വ്യായാമം…

മുംബൈ: വിരമിക്കല്‍ വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ജിമ്മില്‍ വ്യായാമം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരോടൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ഒരു…

നെന്മാറയിൽ ബസ് കാത്തു നിന്ന 12കാരിയോട് ലൈംഗികാതിക്രമം കാണിച്ച 24കാരൻ അറസ്റ്റിൽ; കയ്യിൽ പിടിച്ച്…

പാലക്കാട്: 12 വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതി അറസ്റ്റിൽ. 24 വയസുകാരനായ സൻസാർ ആണ് അറസ്റ്റിലായത്. നെന്മാറ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ന് ആണ് സംഭവം. സ്കൂൾ വിട്ട് ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്ന കുട്ടിയെ…

കുവൈത്തിൽ വിഷമദ്യം കഴിച്ച് 10 പ്രവാസികൾ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ വിഷമദ്യം കഴിച്ച് 10 പേർ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരെല്ലാം പ്രവാസി തൊഴിലാളികളാണെന്നും പ്രാഥമിക…

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി മൂന്നരലക്ഷം രൂപ കണ്ടെത്തണം; സഹായം തേടി ഇടുക്കിയിലെ…

ഹൃദയ ശസ്ത്രക്രിയക്കും, തുടര്‍ച്ചയ്ക്കുമായി സഹായം തേടുകയാണ് ഇടുക്കിയിലെ ഒരു വീട്ടമ്മ. വണ്ണപ്പുറം സ്വദേശി കുട്ടിയമ്മ ഗോപാലനാണ് ശസ്ത്രക്രിയയ്ക്കായി മൂന്നരലക്ഷം രൂപ കണ്ടെത്തേണ്ടത്. മൂന്നുവര്‍ഷമായി ഹൃദ്‌രോഗിയാണ് കുട്ടിയമ്മ.…