AAK

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന ഡ്രോൺ പൈലറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡ്രോൺ പറത്താൻ ആവശ്യമായ പ്രായോഗിക…

പെട്രോളൊഴിച്ച്‌ തീ കൊളുത്തി, ഗുരുതരമായി പൊള്ളലേറ്റിട്ടും രക്ഷപ്പെട്ടു, എന്നിട്ടും യുവാവ് ജീവനൊടുക്കി

പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തൻ്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു.കൂറ്റനാട് കരിമ്ബ പാലക്കപ്പീടികയിലാണ് ദാരുണ സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ 35 വയസുള്ള ഷൈബു ആണ്…

പകര്‍ച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവര്‍ഷം 5 ലക്ഷത്തിലധികം പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികള്‍ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകള്‍.പകർച്ചവ്യാധികള്‍ കണ്ടെത്താനും പ്രവാസികള്‍ സമൂഹത്തിന്‍റെ ഭാഗമാകും മുമ്ബ് അവരുടെ ആരോഗ്യക്ഷമത…

ഗതാഗതം നിരോധിച്ചു

കുറ്റിപ്പുറം പഞ്ചായത്ത് പരിധിയിലുള്ള പി.എച്ച്. സെന്റർ-മുക്കിലപ്പീടിക (പേരശന്നൂർ-മുക്കിലപ്പീടിക) റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഏപ്രിൽ ഏഴ് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു.

നടന്‍ രവികുമാര്‍ അന്തരിച്ചു; മലയാളത്തിലും തമിഴിലും ശ്രദ്ധേയ വേഷങ്ങള്‍

ചെന്നൈ: നടൻ രവികുമാർ അന്തരിച്ചു. 75 വയസ് ആയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രവികുമാര്‍ ആദ്യകാല നായക നടനാണ്.അനുപല്ലവി, അവളുടെ രാവുകള്‍, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്,…

മലയാളിക്ക് ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ്; സമ്മാനത്തുക 15 മില്യണ്‍ ദിര്‍ഹം

ബിഗ് ടിക്കറ്റ് സീരീസ് 273 നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് മലയാളി. യു.എ.ഇ പൗരനായ അലി മുഷാർബെക് പുത്തൻ മസെരാറ്റി ഗ്രെക്കാലെ കാർ സ്വന്തമാക്കി.ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് ഒമാനിലാണ് 33 വർഷമായി താമസിക്കുനനത്.…

10-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, പീഡനക്കേസില്‍ 55കാരൻ അറസ്റ്റില്‍

കൊച്ചി: എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍.ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം…

150 വര്‍ഷം പഴക്കമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ 8 പേര്‍ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

ഭോപ്പാല്‍: കിണർ വൃത്തിയാക്കാനിറങ്ങിയ എട്ട് പേർ വിഷവാതകം ശ്വസിച്ച്‌ മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം.ഗംഗോർ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.150 വർഷം…

ആശമാരുമായി വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍; ആശമാര്‍ എത്തുമോ എന്നതില്‍ അവ്യക്തത, സമരം 54-ാം…

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവർക്കർമാരുമായി സർക്കാർ ഇന്നും ചർച്ച നടത്തും.ഇന്നലെ നടന്ന മന്ത്രിതല ചർച്ചകളുടെ തുടർച്ചയായി ഇന്നും ചർച്ച നടക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും…

ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും

നാളെ (ഏപ്രില്‍ നാല്) വില്ലേജ് ഓഫീസുകളില്‍ യോഗം.നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടറുടെ…