AAK

പൊട്ടിയ മുൻ ഗ്ലാസുമായി സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോള്‍ കിട്ടി…

പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.തിരുവല്ല ഡിപ്പോയിലെ കെഎസ്‌ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ…

ഇത് താൻടാ മുംബൈ, വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത; വിജയലക്ഷ്യം 117 റണ്‍സ്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി.ഒരു ഘട്ടത്തില്‍ പോലും കൊല്‍ക്കത്തയ്ക്ക് മുംബൈയെ…

സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മാറാക്കരയില്‍ സ്കൂട്ടർ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്.ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു…

ഇത് മുംബൈയുടെ ‘പവര്‍ പ്ലേ’; വിക്കറ്റുകള്‍ നിലംപൊത്തി, വിയര്‍ത്ത് കൊല്‍ക്കത്ത

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച തുടക്കമിട്ട് മുംബൈ ഇന്ത്യൻസ്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ ഉള്‍പ്പെടെ 4 പേരെ മുംബൈ മടക്കിയയച്ചു.ട്രെൻഡ് ബോള്‍ട്ടും ദീപക് ചഹറും അശ്വനി…

ബ്രീത്തലൈസറില്‍ ബീപ് ശബ്‍ദം, ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് വിലക്ക്;…

കോഴിക്കോട്: ചുമയ്ക്കുള്ള ഹോമിയോ മരുന്ന് കഴിച്ച്‌ ജോലിക്കെത്തിയ കെഎസ്‌ആര്‍ടിസി ബസ്സ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി.പതിവ് പരിശോധനയുടെ ഭാഗമായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ…

സൗദി-ഒമാൻ അതിര്‍ത്തിയില്‍ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു

റിയാദ്: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയില്‍ അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം.രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്…

Gold Rate Today: 67, 000 കടന്ന് സ്വര്‍ണ്ണവില; നെഞ്ച് തകര്‍ന്ന് സ്വര്‍ണാഭരണ ഉപഭോക്താക്കള്‍

തിരുവനന്തപുരം: റെക്കോർഡുകള്‍ കടന്ന് കുതിച്ച്‌ സ്വർണവില. ചരിത്രത്തില്‍ ഇന്ന് ആദ്യമായി സ്വർണവില 67000 കടന്നു.520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 67400 രൂപയാണ്. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920…

പാറക്കെട്ടിലെ കുളത്തില്‍ സുഹൃത്തിനൊപ്പം കാല്‍കഴുകാൻ ഇറങ്ങി, നിലയില്ലാ കയത്തില്‍ പതിനാറുകാരന്…

തിരുവനന്തപുരം: പാറക്കെട്ടിലെ കുളത്തില്‍ വീണ് 16 കാരൻ മുങ്ങി മരിച്ചു. മുട്ടയ്ക്കാട് കെ.എസ് റോഡ് ക്രിസ്തുനിലയത്തിലെ അന്തേവാസിയും കാട്ടാക്കട ഉറിയാക്കോട് സ്വദേശികളായ കൃഷ്ണകുമാറിന്റെയും നിഷയുടെയും മകൻ മിഥുൻ കൃഷ്ണയാണ് മരിച്ചത്.ഇന്നലെ വൈകിട്ട്…

വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു, ഇന്ന് ചെറിയ പെരുന്നാള്‍; ലഹരിവിരുദ്ധ സന്ദേശവുമായി ഈദ്…

തിരുവനന്തപുരം: വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍ക്ക് ശേഷം ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഒന്നിച്ചുകൂടി ബന്ധങ്ങള്‍ പുതുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും രുചി വിളമ്ബിയും ആഘോഷിക്കുകയാണ് വിശ്വാസികള്‍.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍…

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 50ാം ദിവസം; സെക്രട്ടേറിയറ്റ് പടിക്കല്‍ മുടി മുറിച്ച്‌ പ്രതിഷേധിക്കും

തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടില്‍ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്ബതാം നാള്‍. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക.സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ…