AAK

‘ബന്ധുക്കള്‍ കള്ളക്കേസില്‍ കുടുക്കി’ കുറിപ്പ് എഴുതിവച്ച്‌ റിട്ട. എസ്‌ഐ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ബന്ധുക്കള്‍ക്കെതിര കുറിപ്പ് എഴുതിവച്ച്‌ റിട്ട. എസ്‌ഐ ആത്മഹത്യ ചെയ്തു. വെണ്ണിയൂർ നെല്ലിവിള നിമ്മി ഭവനില്‍ എസ്.സത്യൻ (62) ആണ് കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട്…

അത് കിട്ടില്ലെന്ന് ഉറപ്പിച്ചതാണ് മുഹമ്മദ്, എങ്ങിലും ഒരു പരാതി നല്‍കി, മൊബൈല്‍ ഫോണ്‍ തിരികെ…

കോഴിക്കോട്: മോഷണം പോയ തന്റെ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കില്ലെന്ന് ഉറപ്പിച്ച മുഹമ്മദിന്റെ കണക്കുകൂട്ടലുകള്‍ തിരുത്തിക്കുറിച്ച്‌ വളയം പൊലീസ്.വളയം ഉമ്മത്തൂര്‍ സ്വദേശി മുഹമ്മദിന്റെ മൊബൈല്‍ ഫോണാണ് മോഷണം പോയത്. ഇതുസംബന്ധിച്ച്‌ വളയം പൊലീസില്‍…

മറ്റൊരു ഹൈ സ്‌കോറിംഗ് ഗെയിം? സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ടോസ്

ഹൈദരാബാദ്: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത്, ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ്…

17 വര്‍ഷമായി ജയിലില്‍, ഭാര്യക്ക് അസുഖമെന്നും കണിച്ചുകുളങ്ങര കേസ് പ്രതി സജിത്ത്; സുപ്രീം കോടതി…

ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു.ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത്‌ സുപ്രീംകോടതിയില്‍…

ആദ്യം കണ്ടത് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികള്‍: ഏലത്തോട്ടത്തില്‍ നവജാതശിശുവിന്റെ…

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തില്‍ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.നായ്ക്കള്‍ കടിച്ചു വലിച്ച നിലയില്‍ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്.…

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു, ആലപ്പുഴ കാർത്തികപള്ളി പലമൂട്ടില്‍ വീട്ടില്‍ അനില്‍ കുമാർ (48) ആണ് മരണമടഞ്ഞത്.പെട്ടന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയസ്തംഭനം മൂലം…

വരുന്നൂ പുതിയ നിസാൻ എംപിവി

റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന നിസാൻ എംപിവി, ഈ വർഷത്തെ ദീപാവലി സീസണില്‍ നിരത്തുകളില്‍ എത്തും.വാഹനത്തിന്‍റെ മുൻവശത്തെ ഫാസിയ വെളിപ്പെടുത്തുന്ന ആദ്യ ടീസർ പുറത്തിറക്കി. മുൻവശത്ത്, ഈ കോം‌പാക്റ്റ് എംപിവിയില്‍ നിസാന്റെ…

എംഡിഎംഎയ്ക്ക് പണം നല്‍കാത്തതിന് വീട്ടുകാരെ ആക്രമിച്ച്‌ യുവാവ്; പിടികൂടി കെട്ടിയിട്ട് നാട്ടുകാര്‍

മലപ്പുറം: എംഡിഎംഎക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി.…

കുറുനരിയെ വേട്ടയാടി കൊന്നുകറിവെച്ചു; മുൻ കാപ്പ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറം: തിരുവാലിയില്‍ കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിൻ്റെ പിടിയിലായത്.വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു. വീട്ടില്‍ നടത്തിയ പരിശോധനയില്‍…

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ എംപുരാൻ തിയേറ്ററുകളില്‍; ആദ്യ ഷോയ്ക്ക് മോഹൻലാലും താരങ്ങളും,…

കൊച്ചി: ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്‌ മോഹൻലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളില്‍. 750ല്‍ ഏറെ സ്ക്രീനുകളിലാണ് കേരളത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്നത്.അല്‍പം മുമ്ബാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. കൊച്ചിയില്‍ ആദ്യ ഷോ കാണാൻ…