AAK

ഡോക്ടറുടെ കുറിപ്പടിയില്‍ സിറപ്പ്, കണ്ണൂരിലെ മെഡിക്കല്‍ ഷോപ്പ് നല്‍കിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര…

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം.ഡോക്ടർ കുറിച്ച്‌ നല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍…

‘സെലക്ടര്‍മാര്‍ മാത്രമല്ല ഇപ്പോള്‍ അവനെക്കുറിച്ച്‌ ആരും സംസാരിക്കുന്നില്ല’; ഇന്ത്യൻ…

മുംബൈ: ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുകയും അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ ബിസിസിഐ വാര്‍ഷിക കരാര്‍ നഷ്ടമാകുകയും ചെയ്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെക്കുറിച്ച്‌ സെലക്ടര്‍മാര്‍ പോയിട്ടും ആരും സംസാരിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യൻ…

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കാൻ ശ്രമം, തടഞ്ഞ പിതാവിനെ അക്രമിച്ചു;…

തൃശൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍.താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. മദ്യവും ബീഡിയും…

വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രത പുലർത്തണം. അഡ്വ. എൻ. ഷംസുദ്ദീൻ M.L.A

തിരൂർ : ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിലെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ മികവുകൾ ആർജ്ജിക്കുന്നതോടൊപ്പം സാമൂഹിക തിന്മകൾക്കെതിരെ നിലകൊള്ളുന്നവർവർ കൂടി ആയിരിക്കണമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ M.L.A വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. തൻ്റെ പൂർവ്വ…

കോളേജ് വിട്ട് മടങ്ങുമ്ബോള്‍ അപകടം:സ്‌കൂട്ടറുമായി ഇടിച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച്‌…

അങ്കമാലി : ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ വിദ്യാർത്ഥി മരിച്ചു.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശ് മകൻ…

പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്‌ചയല്ലെന്ന് സൂപ്രണ്ട്

പത്തനംതിട്ട: കോന്നിയില്‍ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്‌സ്.കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ…

തലസ്ഥാനം ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല, ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദിക്കാനെത്തി

തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീള ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയായി.…

ബൈക്കില്‍ എത്തുന്ന തമ്മനത്തെ റോണി; സ്പെഷ്യല്‍ ഡ്രൈവിനെ കുറിച്ചറിയാതെ ‘പണിക്കിറങ്ങി’,…

കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവ് പിടിയില്‍.തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്‍റെ പിടിയിലായത്. 2.654 ഗ്രാം എംഡിഎംഎയും 40…

വയനാട് പുനരധിവാസം: പരാതികള്‍ പരിശോധിക്കും, ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥ : മന്ത്രി…

കല്‍പ്പറ്റ : വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.പുനരധിവാസം സംബന്ധിച്ച ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ…

ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച്‌ അന്തരിച്ചു

കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ.കെ കൊച്ച്‌ (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാൻസർ ബാധിതനായി പാലിയേറ്റീവ് ചികിത്സയില്‍ ആയിരുന്നു.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു…