AAK

സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ…

തിരൂര്‍: സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് കേരള റെക്കഗനൈസ്ഡ് സ്‌കൂള്‍ മാനേജമെന്റ്‌സ് അസോസിയേഷന്‍ (കെ.ആര്‍.എസ്.എം.എ) സംസ്ഥാന…

വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും : മുഖ്യമന്ത്രി

വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കും. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഇതിനുള്ള നിര്‍ദേശങ്ങള്‍…

ചികിത്സകള്‍ വിഫലം; അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു

തൃശ്ശൂർ: ചികിത്സകളും പ്രാർത്ഥനകളും വിഫലമായി. അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്ബൻ ചരിഞ്ഞു.മയക്കുവെടി വെച്ച്‌ കോടനാട് എത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്ബിക്കൈയിലേക്ക്…

രഞ്ജി ട്രോഫിയില്‍ ആന്‍റി ക്ലൈമാക്സ്; ഗുജാറാത്തിന് 9 വിക്കറ്റ് നഷ്ടം, ഒന്നാം ഇന്നിംഗ്സ് ലീഡിനായി…

അഹമ്മദാബാദ്: രഞ്ജി ട്രോഫി ആവേശപ്പോരില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം…

വൈലത്തൂർ  കാവപ്പുരയിൽ മകന്‍ മാതാവിനെ വെട്ടിക്കൊന്നു; പ്രതി മുസമ്മിലിന് മാനസി പ്രശ്നമെന്ന് സംശയം

പൊന്‍മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നടന്ന സംഭവത്തില്‍ മകന്‍ മുസമ്മലിനെ (35) പോലിസ് അറസ്റ്റ് ചെയ്തു. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക്…

താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി; അന്വേഷണം

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ…

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം…

കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മേളയില്‍ കേന്ദ്ര മന്ത്രിമാരും വിദേശരാജ്യങ്ങളിലെ ഭരണാധികാരികളും ഉള്‍പ്പെടെ 3000ത്തിലേറെ പ്രതിനിധികള്‍…

പുതിയ വാഷിംങ് മെഷീൻ വാങ്ങി രണ്ടു മാസത്തിനുള്ളിൽ കേടായി ; ഷോപ്പും കമ്പനിയും ധിക്കാര സമീപനം; ഒടുവിൽ…

തിരൂർ: 24000 രൂപ മുടക്കി വാങ്ങിയ പുതിയ വാഷിംങ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് നന്നാക്കി നല്‍കാനായി സമീപിച്ച ഉപഭോക്താവിനോട് ധിക്കാരപരമായി പെരുമാറിയ തിരൂര്‍ മയൂരി ഫര്‍ണിച്ചര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സിനെതിരെയും എൽജി കമ്പനിക്കുമെതിരെ…

ചാമ്ബ്യൻസ് ട്രോഫി: വീണ്ടും ഗില്ലാട്ടം, ബംഗ്ലാദേശിനെ തകര്‍ത്ത് തുടക്കം ശുഭമാക്കി ഇന്ത്യ; ജയം 6…

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ജയത്തുടക്കമിട്ടത്.ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്‍റെ വിജയലക്ഷ്യം ശുഭ്മാന്‍ ഗില്ലിന്‍റെ എട്ടാം…

മുഖത്തെ ചുളിവുകള്‍ മാറ്റാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

നെല്ലിക്ക ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. വിറ്റാമിൻ സിയും ആൻ്റി ഓക്‌സിഡൻ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്, മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നത് മുതല്‍ തിളങ്ങുന്ന ചർമ്മത്തിന് വരെ സഹായകരമാണ്…