AAK

ഏഷ്യന്‍ ധനികരില്‍ ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ കുടുംബങ്ങളും

ബ്ലൂoബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം. 9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം…

മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍;പതിമൂന്നുകാരിയെ അമ്മയുടെ…

പത്തനംതിട്ടയില്‍ 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും…

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി…

ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്.എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ…

പതിവായി നാരങ്ങാ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

ആന്‍റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ടാണ് നാരങ്ങ. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യം, ഇരുമ്ബ്, സിങ്ക്, പ്രോട്ടീൻ തുടങ്ങിയവയും ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ…

മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞു; 2 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി…

ഹോം സ്റ്റേ അടിച്ച്‌ പൊളിച്ച്‌ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം ; സീനിയര്‍ നിയമ…

തിരുവനന്തപുരം: പാറശ്ശാല സിഎസ്‌ഐ ലോ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ താമസ സ്ഥലത്ത് അതിക്രമിച്ച്‌ കയറി സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചു.നെടുമങ്ങാട് പഴ കുറ്റി സ്വദേശി അഭിറാമിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ചത്. അഭിറാം…

സീനിയേഴ്‍സിനെ ഞെട്ടിപ്പിക്കുന്ന കുതിപ്പ്, ആഗോള കളക്ഷനില്‍ അമ്ബരപ്പിച്ച്‌ സായ് പല്ലവിയുടെ തണ്ടേല്‍

സായ് പല്ലവി നായികയായി വന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയത്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്.തണ്ടേല്‍ ആകെ ആഗോളതലത്തില്‍ 80 കോടി രൂപയാണ്…

ഇതാ ഹോണ്ടയുടെ ബജറ്റ് ബൈക്ക്, അതും മൈലേജ് കൂട്ടുന്ന അത്ഭുത സംവിധാനത്തോടെ

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) അവരുടെ ജനപ്രിയ കമ്മ്യൂട്ടർ ബൈക്കായ ഹോണ്ട ഷൈൻ 125 പുതുക്കി.ഇപ്പോള്‍ ഈ ബൈക്ക് OBD-2B എമിഷൻ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. കൂടാതെ നിരവധി മികച്ച…

പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാര്‍ഗരിറ്റ ഫോറെസ് അന്തരിച്ചു

പ്രശസ്ത ഫിലിപ്പിനോ ഷെഫ് മാർഗരിറ്റ ഫോറെസ് (65) അന്തരിച്ചു. ഹോട്ടല്‍ മുറിയില്‍ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ ഫോറസിനെ കണ്ടെത്തിയത്.ഫിലിപ്പിനോ പാചക രീതി ആഗോള തലത്തില്‍ എത്തിച്ച വനിതാ ഷെഫ് ആണ് മാർഗരിറ്റ ഫോറസ്. ഇവരുടെ മകനും ബിസിനസ്…

വേറിട്ട ട്രാക്കുമായി ഗോവിന്ദ് വസന്ത; ‘ബ്രൊമാന്‍സി’ലെ അടുത്ത ഗാനം എത്തി

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്‍ത ചിത്രമാണ് ബ്രൊമാന്‍സ്.വാലന്‍റൈന്‍ ദിനമായ ഫെബ്രുവരി 14 ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ ഒരു ഗാനം കൂടി അണിയറക്കാര്‍…