Fincat

അവസാനം കാണിച്ച ആ കൈ ദുല്‍ഖറിന്റേതോ? ഇത് മലയാള സിനിമ തന്നെയോ?;വിഷ്വല്‍ ട്രീറ്റ് ഉറപ്പുനല്‍കി…

ദുല്‍ഖർ സല്‍മാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വണ്‍:ചന്ദ്രയുടെ' ട്രെയിലർ പുറത്ത്.ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ റിലീസ് ഇവന്റില്‍ വെച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള…

സാറ്റലൈറ്റ് വഴി വാട്ട്‌സ്‌ആപ്പ് ഓഡിയോ – വീഡിയോ കോള്‍; സുപ്രധാന ഫീച്ചറുമായി Pixel 10

സാറ്റലൈറ്റ് വഴി വാട്ട്സ്‌ആപ്പ് ഓഡിയോ - വീഡിയോ കോളുകള്‍ പിന്തുണയ്ക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോണാകാൻ ഗൂഗിള്‍ പിക്സല്‍ 10. ഫോണുകളുടെ ഷിപ്പിംഗ് ആരംഭിക്കുന്ന ഓഗസ്റ്റ് 28-ന് ഈ ഫീച്ചർ ലൈവാകും.എക്സ് വീഡിയോയിലൂടെ ഗൂഗിള്‍ തന്നെയാണ് ഈ വിവരം…

അവസാനഓവറുകളില്‍ കത്തിക്കയറി അഖില്‍ സ്കറിയയും സല്‍മാൻ നിസാറും; ട്രിവാൻഡ്രത്തെ വീഴ്ത്തി കാലിക്കറ്റ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ ജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ഏഴുവിക്കറ്റിന് കാലിക്കറ്റ്, ട്രിവാൻഡ്രം റോയല്‍സിനെ പരാജയപ്പെടുത്തി.അഖില്‍ സ്കറിയയുടെയും സല്‍മാൻ നിസാറിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് കാലിക്കറ്റിന്…

തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍- എം.എ.…

തൃശ്ശൂർ: തൃശ്ശൂരില്‍ ലുലു മാള്‍ ഉയരാൻ വൈകുന്നതില്‍ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ…

എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ മുങ്ങി മരിച്ചു

തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ (60) കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ…

കോറിയോഗ്രാഫി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു

ലഹരി വിരുദ്ധ സന്ദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം തയ്യറാക്കിയ കോറിയോഗ്രാഫി മൽസരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ആദരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ…

‘രാഹുലിനെപ്പോലുള്ളവരുടെ വൈകൃതം മാനസിക രോഗം, ഇന്ന് തന്നെ പുറത്താക്കണം’; മുസ്‌ലിം ലീഗ്…

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ.സിപിഐഎം ചെയ്യുന്നതു പോലെ കുറ്റകൃത്യത്തിന്റെ തീവ്രത അളക്കാൻ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നും പറ്റുമെങ്കില്‍ ഇന്ന് തന്നെ…

രജനിയെയും കടത്തിവെട്ടിയ വില്ലൻ, ‘ദയാല്‍ എന്നും എനിക്ക് സ്പെഷ്യല്‍ ആയിരിക്കും’;…

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ സിനിമയാണ് കൂലി. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല.ചിത്രത്തില്‍ സൗബിൻ അവതരിപ്പിച്ച ദയാല്‍ എന്ന വില്ലൻ കഥാപാത്രം ഏറെ…

പലനാള്‍ കള്ളൻ ഒരുനാള്‍ പിടിയിലെന്നാണല്ലോ; രാഹുല്‍ രാജിവെക്കാതെ തരമില്ല: കെ കെ ശൈലജ

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം രാജിവെക്കാതെ തരമില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. രാഹുലിന് ഇത്തരമൊരു ക്രിമിനല്‍ മനോഭാവമുണ്ടെന്ന് അറിഞ്ഞപ്പോല്‍ ഞെട്ടിപ്പോയെന്നും ഇത്രയും രൂക്ഷമാണ് ഈ പ്രശ്നമെന്ന് ഇപ്പോഴാണ് മനസിലായതെന്നും അവർ…

ഈ വിഴുപ്പ് ചുമക്കേണ്ട ചുമതല പാര്‍ട്ടിക്കില്ല; രാഹുല്‍ രാജിവെയ്ക്കണം, അല്ലെങ്കില്‍ പുറത്താക്കണം:…

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ.രാജിവെക്കാൻ പാർട്ടി അദ്ദേഹത്തോട് ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും ജോസഫ് വാഴയ്ക്കൻ പറഞ്ഞു. വാത്തകളൊക്കെ…