AAK

അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിച്ചില്ല : യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയോട് 10…

മലപ്പുറം: അപകടത്തില്‍പെട്ട വാഹനത്തിന് രണ്ട് വര്‍ഷമായി ഇന്‍ഷൂറന്‍സ് അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ലെന്ന പരാതിയില്‍ പരാതിക്കാരന് ഇന്‍ഷൂറന്‍സ് തുകയായി ഒന്‍പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നല്‍കാന്‍ ഉപഭോക്തൃ…

ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ…

മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കും വിധം അലറി…

കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവതി ഫോണില്‍ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ക്യാമറ ഓണ്‍ ആയിരുന്നതിനാല്‍, പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ക്യമറയില്‍…

ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തടയും: കെ.സുധാകരന്‍ എംപി

കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.…

കെ.എല്‍.എഫിലെ കഷായ പ്രയോഗം; കെ.ആര്‍ മീരക്കെതിരെ ‘കൊലപാതക പ്രസംഗത്തി’ന് പരാതി നല്‍കി…

കൊച്ചി: എഴുത്തുകാരി കെ ആര്‍ മീരയ്ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയതിനാണ് പരാതി. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് പരാതിക്കാധാരം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍…

‘ജ്യൂവൽ തീഫ്’ കള്ളന്റെ റോളിൽ സെയ്ഫ് അലി ഖാൻ

കുത്തേറ്റ ശേഷം നടൻ സെയ്ഫ് അലി ഖാൻ ആദ്യമായി പൊതുവേദിയിൽ എത്തി. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന സെയ്ഫ് അലി ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ജ്യൂവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിലാണ് പങ്കെടുത്തത്. ചിത്രത്തിൽ…

വൈആര്‍4 ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകുമോ? 2032 ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ സാധ്യത; നിരീക്ഷിച്ച്…

ന്യൂയോര്‍ക്ക്: വൈആര്‍4 ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകുമോയെന്നാണ് ശാസ്ത്ര ലോകം നിരീക്ഷിക്കുന്നത്. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള 2024 വൈആര്‍4 ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭയും. 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാന്‍ നേരിയ…

തദ്ദേശ തെരഞ്ഞെടുപ്പ്: 2020 ലെ മാനദണ്ഡങ്ങള്‍ തുടരാന്‍ മുസ്ലിംലീഗ്; മൂന്ന് തവണ മത്സരിച്ചവര്‍ക്ക്…

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുസ്ലിലീം ലീഗിന്റെ മത്സരിക്കാനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. മപ്പുറത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച സാഹിത്യ ഫെസ്റ്റിനിടെ നടന്ന അഭിമുഖത്തിലാണ്…

കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുക. കേരള പോലീസിന് അന്വേഷണത്തിന് ആവശ്യമായ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. …

അമേരിക്കയില്‍ 350ഓളം സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തന രഹിതം

വാഷിംഗ്ടണ്‍: അടിമുടി മാറ്റങ്ങള്‍ക്ക് തുടക്കമിട്ട അമേരിക്കയില്‍ മിക്ക സര്‍ക്കാര്‍ വെബ്‌സൈറ്റുകളും തിങ്കളാഴ്ച പ്രവര്‍ത്തന രഹിതമായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം അടച്ചുപൂട്ടുന്ന മാനുഷിക…