AAK

ആര്‍.സി ബുക്ക് ഡിജിറ്റല്‍ ആക്കാന്‍ വാഹന ഉടമകള്‍ 15 ന് മുമ്പ് മൊബൈല്‍ നമ്പര്‍ ലിങ്കു ചെയ്യണം

മോട്ടോര്‍ വാഹന വകുപ്പ് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റില്‍ ഫെബ്രുവരി 15ന് മുമ്പ് ഉള്‍പ്പെടുത്തണമെന്ന് കൊണ്ടോട്ടി…

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കും വിധം വിവരാവകാശത്തെ ദുരുപയോഗം ചെയ്യരുത്- സംസ്ഥാന വിവരാവകാശ…

സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില്‍ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അംഗം…

നീറ്റ് പിജി പ്രവേശനം: താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞുള്ള നിര്‍ണായക നടപടിയുമായി സുപ്രീം…

ദില്ലി: നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണം ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ…

മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക-എന്‍.ബി.എഫ്.സി ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പ് ;…

മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക്‌ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ…

കരിപ്പൂരിലെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി…

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധികകരിപ്പൂരിലെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍…

രഞ്ജി ട്രോഫി: ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കേരളം നാളെ ബിഹാറിനെതിരെ, വരുണ്‍ നായനാരും ഏദൻ ആപ്പിള്‍…

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം നാളെ ബിഹാറിനെ നേരിടും. രാവിലെ 9.30 ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക.മധ്യപ്രദേശിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡോടെ പൊരുതി നേടിയ സമനിലയോടെ…

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു; 31 ന് ട്രയല്‍സ്

തിരുവനന്തപുരം വെള്ളായണിയിലെ അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ്…

ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ സ്റ്റാഫുകളെ നിയമിക്കുന്നു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്‌സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക്…

ബൈക്കില്‍ കറങ്ങി ആകാശിന്റെ എംഡിഎംഎ വില്‍പന, ഓടിച്ചിട്ട് പിടികൂടി പൊലീസ്

തിരുവനന്തപുരം: വർക്കലയില്‍ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയില്‍ പിടിയിലായത്.ദിവസങ്ങളായി റൂറല്‍ ഡാൻസ്…

ദമ്മാം മുൻ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിൻ ഫഹദ് അന്തരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യ (ദമ്മാം) മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുല്‍ അസീസ് അല്‍ സഊദ് (75) അന്തരിച്ചു.റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയില്‍ ബുധനാഴ്ച ദുഹ്ർ നമസ്കാരത്തിന് ശേഷം ജനാസ നമസ്കരിച്ചു ഖബറടക്കും. സൗദി മുൻ…