AAK

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, 16 വരെ കേരളത്തില്‍ ഇടിമിന്നല്‍ മഴ സാധ്യത; തലസ്ഥാനമടക്കം 3 ജില്ലയില്‍…

തിരുവനന്തപുരം: ഈ മാസം 16 -ാം തിയതിവരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കോമറിൻ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്ന് ഒരു ജില്ലയിലും…

ഇഞ്ചുറി സമയത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍; ഒഡീഷയെ തുരത്തി മഞ്ഞപ്പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ…

യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയില്‍ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ…

ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയില്‍ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്.മകരസംക്രാന്തി, പൊങ്കല്‍ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി…

പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ച്‌ അപകടം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട:പത്തനംതിട്ടയില്‍ പാര്‍സല്‍ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയില്‍ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ…

ചൂണ്ടയില്‍ കുരുങ്ങിയത് 400 കിലോയുള്ള അച്ചിണി സ്രാവ്, മണിക്കൂറുകള്‍ നീണ്ട പോരാട്ടം; 80,000ത്തോളം…

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ ക്രിസ്റ്റഫറിന്‍റെ ചൂണ്ടയില്‍ കഴിഞ്ഞ ദിവസം കുരുങ്ങിയത് 400 കിലോയോളം തൂക്കം വരുന്ന 'അച്ചിണി സ്രാവ്'.അതിരാവിലെ കടലില്‍ പോയ വള്ളക്കാർ എറിഞ്ഞ വലിയ ചൂണ്ടക്കൊളുത്തില്‍ ഉച്ചയോടെയാണ് സ്രാവ്…

‘സമൃദ്ധി മൂന്നര വയസ്, ഫ്രം കോട്ടവട്ടം അങ്കണവാടി’, ലോക റെക്കോര്‍ഡ് പെര്‍ഫോമൻസില്‍…

തൃശൂർ: കരാട്ടേ വേദിയില്‍ താരമായി മൂന്നര വയസുകാരി. ചാലിശ്ശേരി മുലയംപറമ്ബത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച നടന്ന വേള്‍ഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിലാണ് ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസുകാരി…

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു മതി! റിഷഭ് പന്തിനെ തഴഞ്ഞ്…

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാന തിയ്യതി ഇന്നാണെന്നിരിക്കെ ബിസിസിഐ, ഐസിസിയോട് അവധി ചോദിച്ചിരുന്നു.വരുന്ന വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ ആയിരിക്കും ടീം പ്രഖ്യാപനം ഉണ്ടാവുക.…

ഒമാനില്‍ മുന്നൂറിലധികം തടവുകാര്‍ക്ക് പൊതുമാപ്പ്

മസ്കറ്റ്: ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച്‌ സുല്‍ത്താൻ ഹൈതം ബിൻ താരിഖ് അല്‍ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നല്‍കി.വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ് സുല്‍ത്താൻ ഹൈതം ബിൻ താരിക് മാപ്പ് നല്‍കിയത്. 2020…

‘റിഷഭ് പന്ത് തലമുറയിലെ താരം’; സഞ്ജുവുമായിട്ടുള്ള താരതമ്യത്തിന് മറുപടി നല്‍കി മുന്‍…

മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസാണ് പ്രഖ്യാപിച്ചത്. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു.2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍…

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദില്‍ മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിെൻറ (58) മൃതദേഹം നാട്ടിലെത്തിച്ചു.ബുധനാഴ്ച പുലർച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ 10ഓടെ ഫാറൂഖ് കോളജിലുള്ള…