AAK

60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി; 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 5 പേര്‍…

പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി…

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചു; ചികിത്സയിലായിരുന്ന മദ്ധ്യവയസ്കൻ…

അമ്ബലപ്പുഴ: വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിഞ്ഞ മദ്ധ്യവയസ്കൻ മരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡില്‍ പറവൂർ പനയകുളങ്ങര പെരുമ്ബാറ മടം പടിഞ്ഞാറെ വീട്ടില്‍ രാജേഷ് (51) ആണ് മരിച്ചത്.രാവിലെ രാവിലെ 8 .30ഓടെ…

മൂന്നാം വാരം ആദ്യ വാരത്തേക്കാള്‍ 19 ഇരട്ടി! ഹിന്ദി ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച്‌…

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ.മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും…

ഭീതി പരത്തി നടുറോഡില്‍ ലോറിയുടെ ‘അഭ്യാസം’; മുൻവശം ഉയര്‍ന്നു പൊന്തി, കൂറ്റനാട് വൻദുരന്തം…

പാലക്കാട്: ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ ലോറിയുടെ മുൻവശം ഉയർന്നു പൊന്തിയത് ഭീതി പരത്തി. കൂറ്റനാട് - തൃത്താല റോഡില്‍ കോടനാട് യത്തീംഖാനക്ക് സമീപത്തെ ചെറിയ കയറ്റത്തിലായിരുന്നു സംഭവം.ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുൻവശം ഉയർന്ന്…

ചക്രവാതച്ചുഴി; നാളെ 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത, 13നും 14നും ഇടിമിന്നലോട് കൂടിയ മഴ…

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ…

ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

തൃശൂർ: തൃശൂർ ചാലക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പഴൂക്കര സ്വദേശി ജോർജ് (73)ആണ് മരിച്ചത്. ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുൻവശത്ത് വെച്ച്‌ ഇലക്‌ട്രിക് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇന്ന് 11…

പുതിയങ്ങാടി പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന ആക്രമിച്ച ആള്‍ മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി എറിയുകയായിരുന്നു.…

ക്യാൻസറിനെ അതിജീവിച്ച്‌ തിരിച്ചുവന്ന യുവരാജിനെ ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയത് വിരാട് കോലി,…

മുംബൈ: ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലഘട്ടത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ.2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച്‌ ഇന്ത്യൻ ടീമില്‍…

ഭാവഗാനം നിലച്ചു; മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കരള്‍…

പുലര്‍ച്ചെ യോഗ ക്ലാസിന് പോകുന്നതിനിടെ സ്കൂട്ടറില്‍ പിക്കപ്പ് ലോറിയിടിച്ചു; നഴ്‌സായ യുവതിക്ക് പരിക്ക്

കോഴിക്കോട്: യോഗ ക്ലാസിന് പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തില്‍ നഴ്‌സായ യുവതിക്ക് പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്‌സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്കേറ്റത്.കാരാടി ജംഗ്ഷനില്‍ ഇന്ന് രാവിലെ ആറോടെയാണ് സ്‌കൂട്ടറില്‍…